Balakrishnan Vennikkal

Balakrishnan Vennikkal

ബാലകൃഷ്ണന്‍ വെന്നിക്കല്‍
തൃശ്ശൂര്‍ തൃത്തല്ലൂരില്‍ ജനനം.  അച്ഛന്‍: പ്രസിദ്ധ തച്ചുശാസ്ത്ര വിദഗ്ദ്ധന്‍  വെന്നിക്കല്‍ കറപ്പന്‍ ആചാരി.  അമ്മ: ചാവക്കാട് വീട്ടില്‍ ശങ്കരന്‍
ആചാരിയുടെ മകള്‍ അമ്മാളു.
വിദ്യാഭ്യാസം: തൃത്തല്ലൂര്‍ യു.പി. സ്കൂള്‍,  കമലാനെഹ്റു മെമ്മോറിയല്‍ ഹൈസ്കൂള്‍.  1968-ല്‍ ഓള്‍ ഇന്ത്യാ എന്‍ട്രന്‍സ്  എക്സാമിനേഷന്‍ വഴി എ.ടി.എസ്.  ഭോപ്പാലില്‍ മൂന്നു വര്‍ഷത്തെ പരിശീലനം.  1971ല്‍ വടക്കു പടിഞ്ഞാറന്‍ യുദ്ധമുഖത്തേക്ക്  - ആദ്യ സ്ഥലം മാറ്റം. തുടര്‍വിദ്യാഭ്യാസം ഇ.എം.ഇ.  സ്കൂള്‍, ബറോഡയില്‍. അവിടെത്തന്നെ  അദ്ധ്യാപകനായി സേവനം ചെയ്തു.  ബാംഗ്ലൂരിലെ ബെയ്സ് വര്‍ക്ഷോപ്പില്‍നിന്ന്  1994ല്‍ സ്വയം വിരമിച്ചു. ഇപ്പോള്‍  വാടാനപ്പള്ളിയിലെ ഗണേശമംഗലത്ത് താമസം.
ഭാര്യ: ഇന്ദിര.
മക്കള്‍: ശ്രീരേഖ കൃഷ്ണകുമാര്‍, റാണി,
സത്യജിത്ത്. മരുമകന്‍: കൃഷ്ണകുമാര്‍.
പേരക്കുട്ടി: അഭിരാമി (ഷാര്‍ജയില്‍ താമസം)
ഫോണ്‍ : 8281200762, 9745461271, 9645814848


Grid View:
-15%
Quickview

Mombakalute Swantham Nadu

₹128.00 ₹150.00

ബാലകൃഷ്ണന്‍ വെന്നിക്കല്‍I feel very much previleged to go through the collection of eight poems under the caption 'Arunachal Memories' written by Mr. Balakrishnan Vennickal and pen a few words by way of introduction. At the outset I would like to mention the fact that the author is distinguished by his innate urge for writing both in Malayalam and ..

Showing 1 to 1 of 1 (1 Pages)