Bibin B

Bibin B

ബിബിന്‍ ബി.
കോട്ടയം ജില്ലയിലെ കോട്ടയ്ക്കുപുറത്ത് ജനനം. കാണക്കാരിയിലും കോട്ടയം നഗരത്തിലുമായി തുടര്‍ന്നുള്ള ജീവിതം. അച്ഛന്‍: പരേതനായ ടി.കെ. ബാലന്‍. അമ്മ: ടി.എന്‍. ഓമനകുമാരി. വിദ്യാഭ്യാസം: കോട്ടയ്ക്കുപുറം ഗവ. യു.പി. സ്കൂള്‍,ഏറ്റുമാനൂര്‍ വിദ്യാധിരാജ സ്കൂള്‍, മുത്തോലി ടെക്നിക്കല്‍ ഹൈസ്കൂള്‍, പാലാ സെന്‍റ് തോമസ് കോളേജ്, നാട്ടകം പൊളിടെക്നിക്ക് കോളേജ്, പേരുനാട് കാര്‍മ്മല്‍ എഞ്ചിനിയറിംഗ് കോളേജ്. എറണാകുളം സിറ്റി ചാനലില്‍ സ്ക്രിപ്റ്റ് റൈറ്റര്‍, സംവാദകന്‍, അവതാരകന്‍, ന്യൂസ് റീഡര്‍ എന്നിങ്ങനെ ഔദ്യോഗിക ജീവിതമാരംഭിച്ചു. മോട്ടിവേഷണല്‍ ട്രെയിനറെന്ന നിലയില്‍ പ്രവര്‍ത്തിച്ചു.  2020ല്‍ പ്രസിദ്ധീകരിച്ച തുക്കുംഗ്ലോ പിക്കുംഗ്ലോയാണ് ആദ്യ പുസ്തകം. 2008 മുതല്‍ രണ്ട് വര്‍ഷം കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ജോലി നോക്കി. നിലവില്‍ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ ഉദ്യോഗസ്ഥനാണ്.
ഭാര്യ: നവ്യ. മകള്‍ :
നേഹ

Phone : 9496128374

Email : bibin8505@gmail.com


Grid View:
-15%
Quickview

Ozhukum Puzhapole

₹323.00 ₹380.00

ബിബിന്‍ ബിപ്രണയജീവിതത്തിന്‍റെ ചാപല്യങ്ങളും കുസൃതികളും പിന്നെയുണ്ടാകുന്ന സങ്കടാവസ്ഥകളും അനുഭവിപ്പിക്കുന്ന നോവല്‍. പ്രണയം ഏതെല്ലാം കൈവഴികളിലൂടെ ഒഴുകാം  എന്ന് ഈ രചന ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രണയികള്‍ ഒരുമിക്കേണ്ടവര്‍തന്നെയാണ്, അതില്‍ പ്രണയം ഉണ്ടെങ്കില്‍ എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ആശങ്കകളും മാസ്മരിക..

Showing 1 to 1 of 1 (1 Pages)