Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
03:01
+91 858-9095304
×
Chat with Us

Binish Bhaskaran Edakkalathur

Binish Bhaskaran Edakkalathur

ബിനിഷ് ഭാസ്‌ക്കരന്‍ എടക്കളത്തൂര്‍

1975ല്‍ തൃശ്ശൂര്‍ ജില്ലയിലെ എടക്കളത്തൂരില്‍ ജനനം. 

അച്ഛന്‍: ഭാസ്‌ക്കരന്‍ എടക്കളത്തൂര്‍. അമ്മ: പ്രേമ ഭാസ്‌ക്കരന്‍.

എടക്കളത്തൂര്‍ ശ്രീകൃഷ്ണവിലാസം എല്‍.പി. സ്‌കൂള്‍ശ്രീരാമചന്ദ്ര യു.പി. സ്‌കൂള്‍, മറ്റം സെന്റ ് ഫ്രാന്‍സിസ്‌ബോയ്‌സ് ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ ബിരുദ പഠനത്തിനു ശേഷം ജയ്പ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ്സ ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. അറിയപ്പെടുന്ന സംഗീതജ്ഞനായ ബിനിഷ് ഭാസ്‌ക്കരന്‍

ഇരുന്നൂറ്റമ്പതില്‍ അധികം ഗാനങ്ങള്‍ സംഗീതം ചെയ്ത് തെന്നിന്ത്യയിലെ പ്രശസ്തരായ ഗായകരെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. വാസ്തുവിദ്യശാസ്താംപാട്ട്, പുല്ലാംകുഴല്‍, ചെണ്ടമേളം, ചിത്രരചന തുടങ്ങിയവയും കൈകാര്യം ചെയ്യുന്നു.

'ഋതുലയം' ആദ്യത്തെ കവിതാസമാഹാരമാണ്. 

കഴിഞ്ഞ 15 വര്‍ഷമായി ദുബായിലെ നോള്‍ട്ടെ എന്ന ജര്‍മ്മന്‍ കമ്പനിയില്‍ ടെക്‌നിക്കല്‍ ഡിവിഷന്റെ

സീനിയര്‍ ഡയറക്ടറായി ജോലി ചെയ്തുവരുന്നു. 26 വര്‍ഷമായി യു.എ.ഇയിലാണ് താമസം.

ഭാര്യ: സിജിത. മക്കള്‍: അദ്വൈത് & അക്ഷിത്.

വിലാസം:  "Bhaskareeyam', Vadukkumury (House), Edakkalathur-680552, Thrissur, Kerala.

Email : binish5175@gmail.com


Grid View:
-15%

Rithulayam

₹85.00 ₹100.00

ഋതുലയം ബിനിഷ് ഭാസ്‌ക്കരന്‍ എടക്കളത്തൂര്‍കുഞ്ഞുനാളിൽ ഓടിക്കളിച്ച തൊടികളും കയറി മറിഞ്ഞൂയലാടിയ വള്ളിപ്പടർപ്പുകളും  മഞ്ഞണിഞ്ഞ പുഞ്ചവയലും പുഴയോരവും നിറംമങ്ങാതെ ഓർമ്മകളായി മനസ്സിൽ കിടക്കുന്ന കവിയുടെ അക്ഷരപൂജ. മനുഷ്യനും പ്രകൃതിക്കും സംഭവിക്കുന്ന ഋതുഭേദങ്ങളുടെ താളലയമുള്ള കവിതാ സമാഹാരം.  ..

Showing 1 to 1 of 1 (1 Pages)