C Anoop

സി. അനൂപ്
പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍, നോവലിസ്റ്റ്, കഥാകൃത്ത്.ആലപ്പുഴ ജില്ലയിലെ ചുനക്കരയില്‍ ജനനം. കോട്ടയം മാര്‍ത്തോമ്മാ സെമിനാരി ഹൈസ്‌കൂള്‍, പന്തളം എന്‍.എസ്.എസ്. കോളേജ്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് എന്നിവിടങ്ങളില്‍ വിദ്യാ'്യാസം. 'ാരതീയ വിദ്യാ'വനില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ. കലാകൗമുദി വാരിക, മംഗളം ദിനപത്രം, സമീക്ഷ, കൈരളി ടി വി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.പ്രണയത്തിന്റെ അപനിര്‍മ്മാണം, പരകായ പ്രവേശം, നെപ്പോളിയന്റെ പൂച്ച (കഥ), ലാല്‍സലാം (ഇ.എം.എസ്.),അരുന്ധതിയുടെ അത്ഭുതലോകം (അരുന്ധതി റോയ്) എന്നീ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തു. ലക്ഷ്മണന്‍, അച്ഛന്‍ രാമകൃഷ്ണന്‍ എന്നീ ടെലിഫിലിമുകള്‍ സംവിധാനം ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ജനയുഗം പത്രത്തില്‍ ജോലി ചെയ്യുന്നു.
പുരസ്‌കാരങ്ങള്‍: അങ്കണം സാഹിത്യ പുരസ്‌കാരം, അറ്റ്‌ലസ് കൈരളി അവാര്‍ഡ്.
വിലാസം: C. Anoop, MF-4-201, Block No.A(1),
TC 30/2033, Prasanth Nagar, Fort P.O., Trivandrum - 23.
Email-canoopjanayugom@gmail.com
Visudha Yudham
Author:C Anoopകാട്ടുതീപോലെ പ്രതികാരം ആളിപ്പടരുന്ന തലച്ചോറുമായി സഞ്ചരിക്കുന്ന കൊമ്പനാണ് നോവലിലെ കേന്ദ്ര കഥാപാത്രം. വാരിക്കുഴിയിലമര്‍ന്ന് ഇരയായി പിടിക്കപ്പെട്ട അമ്മയുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള പ്രക്രിയയാണ് അവന് പ്രതികാരം. കാടിന്റെ പച്ചയും മണവുമെല്ലാം അവന് അമ്മതന്നെയായിരുന്നു. ഒമ്പതു വേട്ടക്കാരോടുള്ള ശത്രുതയിലൂടെ അവന്‍ വളരുന്നു, ജീവിക്കുന്നു. ശത..