C Radhakrishnan

Vilaveduppu വിളവെടുപ്പ്
വിളവെടുപ്പ് സി രാധാകൃഷ്ണൻ എൺപതാമത്തെ വയസ്സിലും ഉൾക്കാഴ്ചയുടെ മിഴിവോടെ എഴുതിയിട്ടുള്ള പുസ്തകം. ലളിതവും ഹൃദയവർജകവുമായ ഭാഷ. വായനക്കാരന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെയും കരുതലിന്റെയും തിരിതെളിയിക്കുന്ന പുസ്തകം...
Pillapparayude Katha
പിള്ളപ്പാറയുടെ കഥ സി. രാധാകൃഷ്ണൻ ''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്‌വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച ..
Karuthu Velutha Kutty
കറുത്തു വെളുത്ത കുട്ടി സി. രാധാകൃഷ്ണന്‍സി. രാധാകൃഷ്ണന്‍റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്‍റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്‍റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നി..
Minikkathakal
സി. രാധാകൃഷ്ണന്‍കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്‍റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്‍റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്..
Avanivaazhvukalute Adiverazhangal
അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾസി. രാധാകൃഷ്ണൻപല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചു..














