C P Madhusudana Menon

C P Madhusudana Menon

സി.പി. മധുസൂദന മേനോന്‍
1976ല്‍ ജനനം.
അച്ഛന്‍: സി. പ്രഭാകരമേനോന്‍ (സി.പി. മാഷ്)
അമ്മ: മരുതൂര്‍ ചാത്തിയത്ത് കല്യാണിക്കുട്ടിയമ്മ
വിദ്യാഭ്യാസം: തൃശൂര്‍ സി.എം.എസ്., തൃശൂര്‍ ടി.എച്ച്.എസ്., ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്  ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ഷൊര്‍ണൂര്‍ പോളി ടെക്നിക്. ഇരുപത് വര്‍ഷമായി മുംബൈയില്‍ താമസം. പതിനാറ് വര്‍ഷമായി മുംബൈയില്‍ ഒരു  ഇ ബ്രാന്‍ഡിംഗ് (ഐ.ടി) സ്ഥാപനം നടത്തുന്നു.
ഫോണ്‍: 99309 63595

Email : madhusudanan.menon@gmail.com
Grid View:
-15%
Quickview

Panchakailasayathra

₹374.00 ₹440.00

ഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്.മണിമഹേഷ് കൈലാസ്    -    ഹിമാചല്‍പ്രദേശ്ആദികൈലാസ്    -    ഉത്തരാഖണ്ഡ്കിന്നര്‍ കൈലാസ..

-15%
Quickview

Rinanubandha

₹230.00 ₹270.00

സി.പി. മധുസൂദന മേനോന്‍കാത്തിരിക്കാനൊരാളും ചേര്‍ത്തുപിടിക്കാന്‍ ഒരു പ്രതീക്ഷയുമില്ലെങ്കില്‍ പിന്നെ ജീവിതം വെറും ആയുസ്സൊടുക്കലായി മാറും. ഒരിക്കല്‍പോലും തിരിഞ്ഞുനോക്കേണ്ടതില്ലാത്ത, വിട പറയാനോ കാത്തിരിക്കാനോ ഒരാളുപോലുമില്ലാതെയുള്ള പലായനങ്ങളായിരുന്നു സിദ്ധാര്‍ത്ഥിന്‍റെ ജീവിതം. ഓളങ്ങളൊഴിഞ്ഞ തടാകം പോലെയുള്ള നഗരജീവിതത്തിനൊടുവില്‍ വീണ്ടുമൊരു യാത്രയ്ക്കൊരുങ്..

Showing 1 to 2 of 2 (1 Pages)