Cecil Kudilil

സിസില്‍ കുടിലില്‍
ജനനം: പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി ആനിക്കാട്. അച്ഛന്‍: കെ.ജെ മാത്യു അമ്മ: അന്നമ്മ മാത്യു
ഗവ. യു.പി. സ്കൂള്‍ കുമ്പളവേലി, സെന്‍റ്. ജോണ്‍സ് ബാപ്റ്റിസ്റ്റ് ഹൈസ്കൂള്‍ നെടുംകുന്നം, ബി.എ.എം. കോളേജ് തുരിത്തിക്കാട്, നമ്പൂതിരീസ് കോളേജ് തിരുവല്ല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.
ഭാര്യ: ജ്യോതി , മക്കള്‍: ആരോമല്‍, ആന്‍ഡ്രിയ, ആന്‍ഡ്രൂസ്
വിലാസം: കുടിലില്‍ വീട്,
നൂറോമ്മാവ് പി.ഒ.,
പുന്നവേലി, മല്ലപ്പള്ളി,
പത്തനംതിട്ട ജില്ല - 689 589
Mob: 9495437509
Email: cecilanugraha@gmail.com
Neelaniseedhiniyil Pootha Ezhilampalakal
നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലകള്‍ സിസില്‍ കുടിലില്‍നീലനിശീഥിനിയില്‍ പൂത്ത ഏഴിലംപാലപ്പൂക്കളുടെ സുഗന്ധമുള്ള കഥകള്‍. ഉന്മാദത്തിന്‍റെയും സ്വപ്നത്തിന്‍റെയും ഗൃഹാതുരതയുടെയും പ്രമേയങ്ങള്‍. നാട്ടുനന്മയുടെ കഥാപരിസരങ്ങളും ജീവിതത്തിന്‍റെ വ്യത്യസ്തമായ സൂക്ഷ്മനിരീക്ഷണങ്ങളുമാണ് ഈ രചനകളുടെ പ്രത്യേകതകള്‍. അപൂര്‍വ്വവും വിസ്മയാവഹവുമായ രചനകളില്‍ സമകാലത്തിന്‍റെയും സ..