Deepthi Shajil
ദീപ്തി ഷജിൽ
തൃശ്ശൂർ ജില്ലയിലെ അടാട്ട് ജനനം. വിദ്യാഭ്യാസം: ശ്രീ കേരളവർമ്മ കോളേജിൽനിന്ന് മലയാളത്തിൽ ബിരുദം, ഭാരതീയ വിദ്യാഭവൻ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആന്റ് മാനേജ്‌മെന്റ് തൃശ്ശൂർ കേന്ദ്രത്തിൽനിന്നും ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ.
ഇ-മെയിൽ: deepthics1985@gmail.com
Ormamarathanalil
ഓർമ്മമരത്തണലിൽ ദീപ്തി ഷജിൽ വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്. ''പലതായി പല കാലമേറിയോരാ..