Deepthy Nair

ദീപ്തി നായര്‍
1978 മാര്‍ച്ച് 14ന് ആലുവയിലെ കരുമാലൂരില്‍ ജനനം.അച്ഛന്‍: പീതാംബരന്‍ നായര്‍. അമ്മ: എം.ജെ. ഉഷാദേവി.
ജേര്‍ണലിസത്തില്‍ ക്രൈസ്റ്റ് കോളേജ് ബാംഗ്ലൂരില്‍ നിന്നു ബിരുദവും ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് മാസ്സ് കമ്മ്യുണിക്കേഷനില്‍ ബിരുദാനന്തരബിരുദവും.മൈത്രി അഡ്വര്‍ടൈസിംഗ് കമ്പനിയില്‍ കോപ്പി റൈറ്ററായും
തുടര്‍ന്ന് വെബ് മാര്‍ക്കറ്റിംഗില്‍ content writer ആയും ജോലി ചെയ്തു. ഇപ്പോള്‍ ഫ്രീലാന്‍സ് റൈറ്റര്‍.
വിലാസം: ദീപ്തി നായര്‍, ദീപം, ആലുവ, കൊച്ചി
ഫോണ്‍: 7503081432
Aathmadeepam
Poems By, DEEPTHY NAIR , പരമമായ സ്നേഹത്തെ ആത്മപ്രകാശത്തിന്റെ പാഥേയമാക്കുന്ന കവിതകൾ. ഉണ്മയും സത്യവും നിറഞ്ഞ ജീവിത പ്രക്രിയയിൽ അമ്മയെന്ന ദീപത്തിനു മുന്നിൽ സമർപ്പണമാകുന്ന കാവ്യാഞ്ജലി...