Dinesan Kannapuram

Dinesan Kannapuram

ദിനേശന്‍ കണ്ണപുരം

കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് പറമ്പത്ത് നാരായണന്‍ മാസ്റ്ററുടെയുംകെ.സി.ലീലയുടെയും മകനായി ജനനം. 

കഥകള്‍, കുട്ടികളുടെ നോവലുകള്‍, ലേഖനങ്ങള്‍ എന്നിവ രചിച്ചിട്ടുണ്ട്.സംസ്ഥാന അടിസ്ഥാനത്തില്‍ ചെറുകഥയ്ക്ക് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.ഇപ്പോള്‍ ഡി.സി.ബുക്‌സില്‍ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. Grid View:
-15%
Quickview

Snehacharadile Manimuthukal

₹111.00 ₹130.00

Book By Dinesan Kannapuramജന്തുപ്രാണി സ്‌നേഹത്തോടൊപ്പം ജീവകാരുണ്യവും വര്‍ഗ്ഗസഹകരണവും പാരസ്പര്യവും ഇതിവൃത്തമാക്കിയ സോദ്ദേശ്യപൂര്‍വ്വമായൊരു ബാലകഥ...

Showing 1 to 1 of 1 (1 Pages)