Dinesh Kalyani
ദിനേഷ് കല്ല്യാണി
1974 ജൂണ്‍ 22ന് ബാലകൃഷ്ണന്‍-കല്ല്യാണി ദമ്പതികളുടെ മകനായി തൃശൂര്‍ ജില്ലയില്‍ കഴിമ്പ്രത്ത് ജനനം. തൃശൂര്‍ ജില്ലാ റിസര്‍വ്വ് പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്നു.
ഭാര്യ: മഞ്ജു. മകന്‍ : അമല്‍
വിലാസം: ദിനേഷ് പി.ബി.,
പനപ്പറമ്പില്‍ വീട്, കഴിമ്പ്രം പി.ഒ.,
വലപ്പാട്, തൃശ്ശൂര്‍ - 680568
Unmadathinte Pusthakam
Book by Dinesh Kalyani നിരവധി തലമുറകളിലൂടെ പ്രവഹിച്ചു വന്ന് മുത്തപ്പന്‍റെ ദര്‍ശനമായി വെളിച്ചപ്പെട്ട ഉന്മാദത്തിന്‍റെ ചിനപ്പുകള്‍ നോവലില്‍ കോറിയിടുന്നു. ഒരുകാലത്ത് വെളിച്ചപ്പാടുകള്‍ നമ്മുടെ ഗ്രാമത്തിന്‍റെ, ജീവിതത്തിന്‍റെ നേര്‍വഴികാട്ടിയവരായിരുന്നല്ലോ. ആ വിശ്വാസത്തില്‍ മുന്നോട്ട് പോകുന്ന വംശപരമ്പര നമുക്കു പരിചിതമാണ.് നോവലിന്‍റെ ചിട്ടപ്പെടുത്തലുകള്‍ ഒന..