Dr B Parvathy

ഡോ. ബി. പാര്‍വ്വതി
1963ല്‍ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനനം. പിതാവ്: ആര്‍. സുകുമാരപിള്ളൈ. മാതാവ്: എന്‍. ഭഗവതി അമ്മാള്‍.
മൂന്നാം ക്ലാസ് വരെ കേരളത്തിലെ സ്കൂളുകളില്‍ പഠിച്ചു. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ സ്കൂളുകളില്‍ പഠനം. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ മലയാളം ബി.എ., എം.എ. പഠനം. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്‍, പിഎച്ച്.ഡി ബിരുദങ്ങള്‍. 1990 മുതല്‍ 2020 വരെ കേരളത്തിലെ വിവിധ ഗവ. കോളേജുകളില്‍ മലയാളം അധ്യാപികയായിരുന്നു. ഓരോ കഥയുടെ ഉള്ളിലും, തലശ്ശേരിയുടെ നവോത്ഥാന ചരിത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: ഡോ. വത്സലന്‍ വാതുശ്ശേരി
മകള്‍: അഭിരാമി
വിലാസം: വാതുശ്ശേരി വീട്,
ചാലക്കുടി പി.ഒ., തൃശ്ശൂര്‍ - 680 307
ഫോണ്‍: 8547339978
Email: parvathyvalsalan@gmail.com
Kanyakumari Muthal Kannur Vare
കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ ഡോ. ബി. പാര്‍വ്വതികന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനിച്ച്, കേരളത്തിലെ ഗവണ്‍മെന്‍റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പാര്‍വതി തമിഴ്നാട്ടിലും കേരളത്തിലുമായി താന്‍ ജീവിച്ച 15 നാടുകളിലെ നാട്ടനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗവണ്‍മെന്‍റ് കോളേജുകളിലെ അക്കാദമികവും സാംസ്കാരികവുമായ അന്തരീക്ഷം..