Dr E K Damodaran

Dr. E.K. Damodaran
Dr. E.K. Damodaran is an accomplished educator, linguist, and author with a distinguished professional background spanning the
Indian Air Force, as a Petroleum Engineer in ONGC, and academia.
A native of Kottayam, Kerala, he holds advanced degrees in Engineering, Education, and Psychotherapy, including a Ph.D. in Education.
He is a Visiting Faculty Member at Bharatheeya Bhasha Sanskruti Sansthan, Gujarat Vidyapith, founded by Mahatma Gandhi in 1920,
and the founder of the Global Linguistic Academy.
ഡോ. ഇ.കെ. ദാമോദരന്‍
ഇന്ത്യന്‍ വ്യോമസേന, ഒ.എന്‍.ജി.സിയിലെ പെട്രോളിയം എഞ്ചിനീയര്‍, അദ്ധ്യാപന മേഖല എന്നിവിടങ്ങളിലായി
വ്യാപിച്ചു കിടക്കുന്ന മികച്ച സേവന പാരമ്പര്യമുള്ള പ്രശസ്തനായ ഒരു അദ്ധ്യാപകനും ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനുമാണ്. കേരളത്തിലെ കോട്ടയം സ്വദേശിയായ അദ്ദേഹം എഞ്ചിനീയറിംഗ്, വിദ്യാഭ്യാസം, സൈക്കോ തെറാപ്പി എന്നിവയില്‍ ബിരുദാനന്തര ബിരുദങ്ങളും, വിദ്യാഭ്യാസത്തില്‍ പിഎച്ച്.ഡിയും നേടിയിട്ടുണ്ട്.
1920ല്‍ മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠിലെ 'ഭാരതീയ ഭാഷാ സംസ്‌കൃതി സന്‍സ്ഥാനി'ല്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായ അദ്ദേഹം 'ഗ്ലോബല്‍ ലിംഗ്വിസ്റ്റിക് അക്കാദമി'യുടെ സ്ഥാപകന്‍ കൂടിയാണ്.
Speak Malayalam in 30 Days
Speak Malayalam in 30 Days by Dr. E.K. DamodaranUnlock the beauty of Malayalam, one of the most popular languages of India, with a step-by-step 30-day guide. Designed for absolute beginners, this practical approach equips you with everyday vocabulary, correct pronunciation, and basic conversation skills to communica..


