DR Ganesh Bala

DR Ganesh Bala

ഗണേഷ് ബാല
എക്സെല്‍ഷ്യ കോളേജ്, സിഡ്നി, ഓസ്ട്രേലിയയില്‍ ലക്ചറര്‍.  എഴുത്തുകാരന്‍, സംഗീതജ്ഞന്‍. പാട്ടുകാരായ പരേതരായ
ആര്‍. ബാലസുബ്രമണ്യത്തിന്‍റെയും കെ. പാര്‍വ്വതിയുടെയും മകന്‍.
കൃതികള്‍: ക്രിക്കറ്റ് ഹൗസ് (ഫാന്‍റസി നോവല്‍),Autumn Leaves(കവിതാസമാഹാരം), Writers Hut (നോവല്‍),The Mental Theatre (മനഃശാസ്ത്ര പുസ്തകം), Green Isles (കോവിഡാനന്തര ലേഖനസമാഹാരം).'അമൃതവര്‍ഷിണി' എന്ന സംഗീത വിമര്‍ശന പുസ്തകം ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ചു.
ഭാര്യ: ധന്യ. മകന്‍: സത്യ ഗണേഷ്.
വിലാസം:  Dr. Ganesh Balasubramanian, 12 Stanley Street, Kogarah (Sydney) NSW 2217, Australia

Email: gansat123@gmail.com


   വിവര്‍ത്തനം: എ.ജെ. മുഹമ്മദ് ഷഫീര്‍


Grid View:
-15%
Quickview

Signposts

₹187.00 ₹220.00

സൈന്‍പോസ്റ്റ്സ് ഡോ. ഗണേഷ് ബാലകലുഷിതമായ വര്‍ത്തമാനകാലത്തിന്‍റെ ബൗദ്ധികലോകത്തെ അനാവരണം ചെയ്യുന്ന ലേഖനസമാഹാരം. ലോകസാങ്കേതികവിദ്യയുടെ ഈറ്റില്ലങ്ങളില്‍ ഒന്നായ സിഡ്നിയില്‍ ജീവിക്കുന്ന എഴുത്തുകാരന്‍റെ അനുഭവങ്ങളും വീക്ഷണങ്ങളും. കോവിഡാനന്തര സമസ്യകള്‍, രാഷ്ട്രീയബോധ്യങ്ങള്‍, സാമ്പത്തിക ഉള്‍ക്കാഴ്ചകള്‍, താത്ത്വികവിചാരങ്ങള്‍, സംഗീതാസ്വാദനങ്ങള്‍, സിനിമാ വിമര്‍ശന..

-15%
Quickview

Ezhuthupura

₹85.00 ₹100.00

ഗണേഷ് ബാല രചിച്ച Writers Hut എന്ന ഇംഗ്ലീഷ് നോവലിൻറെ പരിഭാഷയാണ് എഴുത്തുപുര.  ക്യാമ്പസ് സുഹൃത്തുക്കളായ നിക്കോളാസും മാക്സിമസ്സും ഏകാന്തത തേടിയും സർഗാത്മക രചനക്ക് വേണ്ടിയും എഴുത്തുപുര എന്ന് പേരിട്ട ഒരു ബോട്ടിൽ സമുദ്രത്തിലൂടെ പര്യടനം തുടങ്ങുന്നു. ജൈവികമായ മനുഷ്യാവസ്ഥയും ഡിജിറ്റലായ  നാഗരിക ജീവിതവും ബൗദ്ധികമായ ചർച്ചകളും ഇടകലരുന്ന യാത്ര..

-15%
Quickview

Amrithavarshini

₹85.00 ₹100.00

ഡോ. ഗണേഷ് ബാലസംഗീതം ഇഷ്ടപ്പെടുന്ന അനുവാചകര്‍ക്കായി, ദീപ്തമായ ഭാഷയില്‍, ആശയപരമായ പുതുമയോടെ ഡോ. ഗണേഷ് ബാല അവതരിപ്പിക്കുന്ന സിനിമാസംഗീത വിമര്‍ശനഗ്രന്ഥം. ഗാനസാഹിത്യത്തിലെ ഒരു കണ്ണിയായതില്‍ ഈ പുസ്തകം എന്നെയും അഭിമാനിതനാക്കുന്നു. ഈ കൃതി വായിക്കുന്ന ഏതൊരാളും മലയാളിയായതിലുള്ള അഭിമാനം അനുഭവിക്കുകതന്നെ ചെയ്യും. വായനാസമൂഹത്തിന്‍റെ അഭിരുചികളെ പൂര്‍ണ്ണമായും സംത..

Showing 1 to 3 of 3 (1 Pages)