Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
22:25
+91 858-9095304
×
Chat with Us

Dr Hussain Ahamed

Dr Hussain Ahamed

ഡോ. ഹുസൈന്‍ അഹമദ്

 

1992 ഫെബ്രുവരി 1ന് പാലക്കാട് ജില്ലയില്‍ ജനനം.  പിതാവ്: പി.കെ. സക്കീര്‍ ഹുസൈന്‍

മാതാവ്: ലൈല.  ഭാര്യ: ഡോ. തബ്ഷീറ.

വിദ്യാഭ്യാസം: EMLP സ്‌കൂള്‍, ബി.എസ്.എസ്. ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍.

K.L. E. Institute of Dental Science Bengaluru വില്‍നിന്ന് ഡെന്റല്‍ സര്‍ജനായി ബിരുദം നേടി.

ഇപ്പോള്‍ ഡെന്റല്‍ സര്‍ജനായി ദുബായില്‍ ജോലി ചെയ്യുന്നു.

ആദ്യ പുസ്തകം: 101 നോട്ട്ഔട്ട്*   

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പ്രതിലിപി തുടങ്ങിയ മാധ്യമങ്ങളിലും എഴുതുന്നു.

സഹോദരി: അമീന ഹുസൈന്‍.

വിലാസം: പനംകാവില്‍ ഹൗസ്വടക്കേനട, കാവശ്ശേരി പി.ഒ.ആലത്തൂര്‍, പാലക്കാട്

Mob: 971552244628

Email: huzzain.ahmed12@gmail.com

 


Grid View:
-15%

202 Dirhams

₹247.00 ₹290.00

202 ദിര്‍ഹംസ്   ഡോ. ഹുസൈന്‍ അഹമദ്പ്രവാസജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഉരുവം കൊണ്ട നോവല്‍. ജന്മംകൊണ്ട് അശുഭകാരന്‍എന്ന് വിളിക്കപ്പെട്ടവന്‍ ദുബായിലെത്തുന്നു. തുടര്‍ന്ന് അയാളുടെ ജീവിതത്തിലുണ്ടായസംഭവ പരമ്പരകള്‍. അറേബ്യന്‍ സംസ്‌കാരികതയുടെയും കുതിരപ്പന്തയത്തിന്റെയുംആര്‍ഭാടജീവിതത്തിന്റെയും കഥകളിലൂടെ അനാവ..

Showing 1 to 1 of 1 (1 Pages)