Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
00:25
+91 858-9095304
×
Chat with Us

Dr M Leelavathy

Dr M Leelavathy

ഡോ. എം. ലീലാവതി

1927 സെപ്തംബര്‍ 16ന് തൃശ്ശൂര്ജില്ലയില്ഗുരുവായൂരിനടുത്തുള്ള കോട്ടപ്പടിയില്ജനിച്ചു. കുന്നംകുളം ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, മദ്രാസ് സര്വകലാശാല, കേരള സര്വകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1949 മുതല്സേന്റ  മേരീസ് കോളേജ് തൃശ്ശൂര്‍, സ്റ്റെല്ല മാരീസ് കോളേജ് ചെന്നൈ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ്, മഹാരാജാസ് കോളേജ്,തലശ്ശേരി ബ്രണ്ണന്കോളേജ് മുതലായ വിവിധകലാലയങ്ങളില്അദ്ധ്യാപികയായിരുന്നു. തലശ്ശേരി ബ്രണ്ണന്കോളേജില്നിന്ന് 1983ല്വിരമിച്ചു. കോഴിക്കോട് സര്വകലാശാലയില്വിസിറ്റിങ്ങ് പ്രൊഫസറുമായിരുന്നു.

പ്രധാനകൃതികള്‍: മലയാള കവിതാസാഹിത്യ ചരിത്രം, കവിതാധ്വനി

ആദിപ്രരൂപങ്ങള്സാഹിത്യത്തില്‍  ഒരു പഠനം, അപ്പുവിന്റെ അന്വേഷണം, വര്ണ്ണരാജി, അമൃതമശ്നുതേ, കവിതാരതി, നവതരംഗം, വിശ്വോത്തരമായ വിപ്ലവേതിഹാസം, മഹാകവി വള്ളത്തോള്‍, ശൃംഗാരചിത്രണം സി.വിയുടെ നോവലുകളില്‍, ചെറുകാടിന്റെ സ്ത്രീകഥാ പാത്രങ്ങള്‍, ഫ്ളോറന്സ് നൈറ്റിംഗേല്‍, അണയാത്ത ദീപം, മൗലാനാ അബുള്കലാം ആസാദ്, മഹാകവി ജി.ശങ്കരക്കുറുപ്പ് (ഇംഗ്ലീഷ് കൃതി), ഇടശ്ശേരി ഗോവിന്ദന്നായര്‍ (ഇംഗ്ലീഷ് കൃതി), കവിതയും ശാസ്ത്രവും, കണ്ണീരും മഴവില്ലും, നവരംഗം,ജിയുടെ കാവ്യജീവിതം,സത്യം ശിവം സുന്ദരം,  ശൃംഗാരാവിഷ്കരണം സി വി കൃതികളില്‍, ഉണ്ണിക്കുട്ടന്റെ ലോകം, നമ്മുടെ  പൈതൃകം, ബാലാമണിയമ്മയുടെ കവിതാലോകങ്ങള്‍, ഭാരതസ്ത്രീ,അക്കിത്തത്തിന്റെ കവിതചോരയില്ചേര്ന്നലിഞ്ഞ ഭാവഗാനധാര (ചങ്ങമ്പുഴയെക്കുറിച്ച്).


പുരസ്കാരങ്ങള്‍: സോവിയറ്റ്ലാന്റ  നെഹ്റു അവാര്ഡ് (1976), ഓടക്കുഴല്അവാര്ഡ് (1978), കേരള സാഹിത്യ അക്കാദമി അവാര്ഡ് (1980), കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡ് (1987), വിലാസിനി അവാര്ഡ് (2002),

Grid View:
-15%

Ashtakantham: Banuvinte Kathalokam അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം

₹119.00 ₹140.00

അഷ്ടകാന്തം ബാനുവിന്റെ കഥാലോകംഡോ. എം. ലീലാവതി2025ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ  ബാനു മുഷ്‌താഖ് രചിച്ച ഏറ്റവും പ്രശസ്‌തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം.കഥകള്‍  :  ചുവപ്പു ലുങ്കി *  ശവക്കച്ച * ഒറ്റത്തവണ പെണ്ണാവണേ പ്രഭോ! * കരിമൂര്‍ഖന്മാര്‍ * ഹൃദയത്തി..

-15%
Showing 1 to 2 of 2 (1 Pages)