DR N P Vijayakrishnan

DR N P Vijayakrishnan

1969-ല്‍ പാലക്കാട് ജില്ലയിലെ കുലുക്കല്ലൂരില്‍ ജനിച്ചു. അച്ഛന്‍ : പി. പി. ശങ്കരനാരായണപ്പൊതുവാള്‍. അമ്മ : എന്‍. പി. പാറുക്കുട്ടി പൊതുവാള്‍സ്യാര്‍. മലയാളത്തില്‍ എം.എ, ബി.എഡ്, പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇരുപത്തിയഞ്ചുവര്‍ഷമായി കലാനിരൂപണങ്ങളും സാഹിത്യവിമര്‍ശനങ്ങളും എഴുതി വരുന്നു. മുപ്പത്തിയാറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. വിവിധ മേഖലകളില്‍ അതുല്യരായ പത്തു കലാകാരന്മാരുടെ ആത്മകഥകള്‍ക്ക് ഭാഷ നല്‍കി.


Grid View:
Out Of Stock
-15%
Quickview

V K N Kathayum Kaalavum

₹157.00 ₹185.00

Book By Dr N P Vijayakrishnan ,   വി.കെ.എന്]. കൃതികള്], ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്], അനുഭവങ്ങള്], അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി മുന്നോട്ടു വെയ്ക്കുന്നത്. സരളമായും സമഗ്രമായും പ്രതിപാദനം നിര്]വ്വഹിക്കുന്ന ഈ കൃതിയുടെ ഏ..

-15%
Quickview

Kaliyachante Kavyapaadangal

₹128.00 ₹150.00

A book by Dr. N.P. Vijayakrishnanപി. കുഞ്ഞിരാമന്‍ നായരുടെ കളിയച്ഛനെ കഥകളീയമായി വിലയിരുത്തി കവിതയുടെ ഉള്‍പ്പൊരുള്‍ വിശദീകരിക്കുന്ന മലയാളത്തിലെ ഒന്നാമത്തെ ഒറ്റക്കവിതാപഠന പുസ്തകം. കഥകളി സാങ്കേതിക സംജ്ഞകളുടെ വ്യാഖ്യാനം; പുതിയ സൗന്ദര്യശാസ്ത്ര സമീപനങ്ങള്‍ എന്നിവയിലൂടെ കവിതയുടെ പല നിലകളിലുള്ള ആഖ്യാനം. കലാകാരന്മാര്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട ..

Out Of Stock
-15%
Quickview

Varayum Vakkum

₹85.00 ₹100.00

Book by Dr. N.P. Vijayakrishnanവരയുടെ കുലപതിയായ നമ്പൂതിരിയുമൊത്ത് വിജയകൃഷ്ണന്‍ നടത്തിയ സംഭാഷണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആസ്വാദക ഹൃദയങ്ങളില്‍ പതിഞ്ഞ വരകളും അദ്ദേഹത്തിന്റെ വാക്കുകളും ശ്രേഷ്ഠമാണെന്ന് തെളിയിക്കുന്നു. ജീവിതത്തിന്റെ പൊതുധാരയില്‍നിന്നും ഇഴമുറിയാത്ത ഒരു ശ്രുതി ഈ സംഭാഷണങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നുണ്ട്. സംഗീതത്തെ ഇഷ്ടപ്പെട്ട നമ്പൂതിരി, കഥക..

-15%
Quickview

Akkitham Athmabhashanangal

₹140.00 ₹165.00

Memories about Akkitham by Dr N P Vijayakrishnanഅക്കിത്തത്തിന്റെ ജീവിതത്തിലൂടെയും കാവ്യപ്രപഞ്ചത്തിലൂടെയും എൻ.പി. വിജയകൃഷ്ണൻ നടത്തുന്ന പര്യടനമാണീ ഗ്രന്ഥത്തിന്റെ കാതൽ. സംഭാഷണങ്ങളിലൂടെ, ഓർമ്മകളിലൂടെ, അപഗ്രഥനങ്ങളിലൂടെ ഒരു നവോത്ഥാനകാലത്തിന്റെ ചരിത്രം അദ്ദേഹം ചികഞ്ഞെടുക്കുന്നു. ഒപ്പം മലയാള കവിയും കവിതയും ഇവിടെ സമന്വയിക്കുന്നു. കേരളചരിത്രത്തിലെ ഏറ്റവും തേ..

Showing 1 to 4 of 4 (1 Pages)