DR Santhamma Mathew

DR Santhamma Mathew

ഡോ. ശാന്തമ്മ മാത്യു 

ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്ട് ജനനം.പിതാവ്: ടി.എം. മാത്യു, മാതാവ്: ദീനാമ്മ മാത്യു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന്എം.ബി.ബി.എസ്., എം.ഡി., ഡി.ജി.ഒ. ബിരുദങ്ങള്‍ നേടി.അള്‍ട്രാസൗണ്ട് സ്‌കാനിങ്, ലാപ്പ റോസ്‌കോപ്പി ,മൈക്രോസര്‍ജറി, ലെയ്‌സര്‍ സര്‍ജറി, ഐ.വി.എഫ്.എന്നിവയില്‍ വിദഗ്ധപരിശീലനം നേടിയിട്ടുണ്ട്.രാജ്യാന്തര മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഇപ്പോള്‍ ക്രെഡന്‍സ് ഹോസ്പിറ്റല്‍ എം.ഡിയായി സേവനമനുഷ്ഠിക്കുന്നു.

ഭര്‍ത്താവ്: കെ.ജെ. ജോണ്‍ (എന്‍ജിനീയര്‍)

മക്കള്‍: ഡോ. ബിനോയ് ജോണ്‍, ഡോ. ബിമല്‍ ജോണ്‍.

വിലാസം: ക്രെഡന്‍സ് ഹോസ്പിറ്റല്‍, ഉള്ളൂര്‍, 

മെഡിക്കല്‍ കോളേജ്. പി.ഒ., തിരുവനന്തപുരം



Grid View:
-15%
Quickview

Vandhyathayude Vazhiyile Kaivilakkukal

₹140.00 ₹165.00

Book By Dr. Santhamma Mathew വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം, വന്ധ്യതാചികിത്സയിലെ നൂതനസൗഭാഗ്യങ്ങള്‍ തുടങ്ങിയ ലേഖനങ്ങളിലൂടെ മാതൃത്വസൗഭാഗ്യത്തിന്..

Showing 1 to 1 of 1 (1 Pages)