Dr Sebastian Joseph

Samoohathinte Parinamam
സമൂഹത്തിന്‍റെ പരിണാമം ഡോ. സെബാസ്റ്റ്യന്‍ ജോസഫ്എല്ലാ മനുഷ്യര്‍ക്കും എല്ലാം ഉള്ളവരായി മാറുന്ന ഒരു വിശ്വമാനവിക ലോകത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്‍ വൈജ്ഞാനികമായ അടിസ്ഥാനതത്ത്വങ്ങളിലൂന്നിയാണ് സമൂഹത്തിന്‍റെ പരിണാമം എന്ന കൃതി രചിച്ചിരിക്കുന്നത്. സമൂഹത്തിന്‍റെ ആരംഭവും വളര്‍ച്ചയും, ആധുനിക യൂറോപ്യന്‍ നാഗരികത, സമൂഹവും സാമൂഹ്യക്രമവും, പുതിയ വിദ്യാഭ്യാസ പദ്ധത..
Prapanchathinte Parinamam Manushyanteyum Daivathinteyum
പ്രപഞ്ചത്തിന്‍റെ പരിണാമം മനുഷ്യന്‍റെയും ദൈവത്തിന്‍റെയുംഡോ. സെബാസ്റ്റ്യന്‍ ജോസഫ്നവമാനവസമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യണം, അതിന്‍റെ പ്രായോഗികത എന്ത്, എങ്ങനെ തുടങ്ങിയവയെക്കുറിച്ചുള്ള ഒരു അന്വേഷണമാണിത്. പ്രപഞ്ചത്തിന്‍റെ പരിണാമം മുതല്‍ ഊര്‍ജ്ജത്തിന്‍റെയും പരിണാമസിദ്ധാന്തത്തിന്‍റെയും സചേതനചിന്തയുടെയും ആന്തരികലോകങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന..





