Dr Siby Mathews

Malayali Ingane Marikkano?
Book by Dr. Siby Mathews കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ഈ പഠനം മലയാളിയുടെ സാമൂഹിക വ്യവസ്ഥകള്‍ക്കുമേല്‍ തിരിച്ചുവെച്ച സമുചിതമായ ഒരു കണ്ണാടിയാണ്. അതിന്‍റെ വേരുകള്‍ സമകാലജീവിതത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഗ്രന്ഥകാരൻ നടത്തുന്ന യാത്രകള്‍കൊണ്ട് പരിപുഷ്ടമാക്കപ്പെടുന്നു. ആല്‍ബേര്‍ കാമു, കെ.പി. അപ്പന്‍ എന്നിവരുടെ ആത്മഹത്യാസ..
Nirbhayam: Oru IPS Officerude Anubhavakurippukal നിർഭയം
നിർഭയം: ഒരു IPS ഓഫീസറുടെ അനുഭവക്കുറിപ്പുകൾ A book by Dr. Siby Mathews , കേരളീയ ജീവിതത്തെ ഇളക്കിമറിച്ച പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത പ്രശസ്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തുറന്നെഴുത്തുകളാണ് ഈ പുസ്തകം. മൂന്നു പതിറ്റാണ്ടു കാലത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ഒരു പരിച്ഛേദം ഈ പുസ്തകത്തിലുണ്ട്. മതമേധാവികളും ..




