Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
19:45
+91 858-9095304
×
Chat with Us

Dr Sreerekha Panicker

Dr Sreerekha Panicker

ഡോ. ശ്രീരേഖ പണിക്കര്‍

1956 മെയ് 25ന് പന്തളത്ത് ജനനം. അച്ഛന്‍: പ്രൊഫ. എം.വി. പണിക്കര്‍. അമ്മ: പി.ജി. രാജമ്മ.

വിദ്യാഭ്യാസം: പന്തളം എന്‍.എസ്.എസ് കോളേജ്,  മെഡിക്കല്‍ കോളേജ് തിരുവനന്തപുരംമെഡിക്കല്‍ കോളേജ് കോട്ടയം.

കേരള ഹെല്‍ത്ത് സര്‍വ്വീസസില്‍ അസിസ്റ്റന്റ ് സര്‍ജനായി 1982ല്‍ ചേര്‍ന്നു. നൂറനാട് ലെപ്രസി സാനിറ്റോറിയം,

പേരൂര്‍ക്കട ഗവ. ഹോസ്പിറ്റല്‍, നേമം ഗവ.ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളില്‍ ജോലിചെയ്തു.

2007ല്‍ അഡ്മിനിസ്‌ട്രേറ്റീവ് കേഡറില്‍ സ്റ്റേറ്റ് ലെപ്രസി ഓഫീസറായി അഞ്ച് കൊല്ലം ജോലിനോക്കി.

പിന്നീട് കേരള സ്റ്റേറ്റ് എയ്ഡഡ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ അഡീഷണല്‍ പ്രോജക്ട് ഡയറക്ടറായി. ആരോഗ്യവകുില്‍ അഡീഷണല്‍ ഡയറക്ടറായി 2012ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു.

മാധവിക്കുട്ടി സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരംമകരം മാസിക പ്രതിഭാ പുരസ്‌കാരം, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്,

ഐഎംഎ ലിറ്റററി എക്‌സലന്‍സി അവാര്‍ഡ്ധ്വനി അവാര്‍ഡ്, സത്യജിത് അവാര്‍ഡ്, പന്തളീയം പ്രതിഭാപുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍.

തുംഗനാഥന്റെ തീരുമാനങ്ങള്‍, വിരഹകാശി, അഷ്ടവസുക്കളുടെ അമ്മ, കണ്ണീര്‍ക്കൊന്ന തുടങ്ങിയ കൃതികള്‍.

ഇപ്പോൾ  പട്ടം ശ്രീ ഉത്രാടം തിരുനാള്‍ ഹോസ്പിറ്റലില്‍ ത്വക്‌രോഗ വിഭാഗത്തില്‍ സ്റ്റാഫ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു.

എഴുത്തില്‍ സജീവം.

ഭര്‍ത്താവ് : ഡോ. ജി. രമേശന്‍പിള്ള


Grid View:
-15%

Agnichirakileriya Sakthiswaroopinikal-അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍

₹255.00 ₹300.00

അഗ്നിച്ചിറകിലേറിയ ശക്തിസ്വരൂപിണികള്‍  ഡോ. ശ്രീരേഖ പണിക്കര്‍ഇതിഹാസ കഥകളില്‍ അടയാളപ്പെടുത്താത്ത സ്‌ത്രൈണജീവിതങ്ങളെ കഥാകാരി ഒരു സ്ഥപതിയുടെ അന്യാദൃശമായ വൈഭവത്തോടെ ഊതിപ്പെരുക്കി മികച്ച ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള, പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകള്‍ ശേഖരിച്ച് ..

Showing 1 to 1 of 1 (1 Pages)