Dr Umar Tharamel

Dr Umar Tharamel

മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കിലെ പുതുപ്പറമ്പില്‍ ജനനം. അലിഗഢ് മുസ്‌ലിം സര്‍വ്വകലാശാലയിലെ ആധുനിക ഭാഷാവിഭാഗം, തളിപ്പറമ്പ് സര്‍സയ്യദ് കോളേജ്, ശ്രീശങ്കരാചാര്യസംസ്‌കൃത സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നീ കലാലയങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള- കേരളപഠനവകുപ്പില്‍ പ്രൊഫസറാണ്. സാഹിത്യവിമര്‍ശനം, സംസ്‌കാരപഠനം, പരിഭാഷ എന്നീ മേഖലകളില്‍ പതിനഞ്ചോളം കൃതികള്‍ രചിച്ചിട്ടുണ്ട്.


Grid View:
-15%
Quickview

Thanalum Velichavum

₹89.00 ₹105.00

ഖുര്‍ ആനില്‍നിന്നും തെരഞ്ഞെടുത്ത സന്ദര്‍ഭങ്ങള്‍, സൂക്തങ്ങള്‍. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്‍ വഹിക്കുന്ന കാവ്യവിവര്‍ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്‍ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്‍ നിന്ന് അറിവിലേക്കും നയിക്കാനുള്ളത..

Out Of Stock
-15%
Quickview

Deshathinte Bhavanabhoopadangal

₹157.00 ₹185.00

A book by Dr. Umar Tharamelസംസ്കാരത്തിന്റെ പ്രഭാകലനം അനുഭവിപ്പിക്കുന്നതിൽ നോവലിനെപ്പോലെ മിടുക്കുള്ള വേറൊരു സാഹിത്യരൂപം ഇല്ല എന്ന തിരിച്ചറിവിൽ, ചരിത്രവും മിത്തും ഇടകലർന്ന ദേശത്തിന്റെ ഭാവനഭൂപടങ്ങളെ വിശകലനം ചെയ്യുന്ന കൃതി. ആധുനികത സമ്മാനിച്ച മലയാള നോവലിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഖ്യാത രചനകളെ നിർധാരണം ചെയ്യുന്ന വിമർശക പ്രവ..

Showing 1 to 2 of 2 (1 Pages)