E M Hashim

E M Hashim

ഇ.എം. ഹാഷിം

നോവലിസ്റ്റ്, കഥാകൃത്ത്.കണ്ണൂരിലെ ആദികടലായില്‍ ജനനം.ദുബായിലെ ആദ്യത്തെ ഇംഗ്ലീഷ് ദിനപ്പത്രമായ ഖലീജ് ടൈംസ്, വാള്‍ട് ഡിസ്‌നിയുടെ മിക്കി (അറബിക്ക്) മാഗസിന്‍, ഗള്‍ഫ് ടുഡേ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിശ്തി സൂഫി സംവാദ സദസ്സില്‍  പതിവായി പങ്കെടുക്കുന്നു. ഇറാനിലെയും തുര്‍ക്കിയിലെയും അജ്മീറിലെയും സമ(സംഗീത സദസ്സ്)കളില്‍ പങ്കെടുക്കാറുണ്ട്. നിരന്തരമായി യാത്ര ചെയ്യുന്നു. നോവല്‍, കഥ എന്നീ മേഖലകളില്‍ നിരവധി കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിബലുകള്‍, രാത്രികള്‍ വേഗത്തില്‍ അവസാനിക്കുന്നു എന്നീ 

ഗ്രന്ഥങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. 



Grid View:
-15%
Quickview

Rebalukal

₹94.00 ₹110.00

അച്ചടക്കച്ചിൻന്റെ ക്ലാസ്മുറികളിൽനിന്ന് ഇറങ്ങിനടക്കുന്നവർ പിന്നീട് ആ ക്ലാസ്‌മുറിയെയും വിദ്യാർത്ഥി സമൂഹത്തെയും തങ്ങളുടെ വഴിനടത്താൻ പ്രാപ്തരാകുന്നു എന്നതാണ് റിബലുകളുടെ ചരിത്രം.സമൂഹത്തിന്റെ അന്തസത്ത ഉയർന്നത് ചോദ്യം ചോദിക്കാൻ ശീലിച്ച റിബലുകളുടെ കൂട്ടം തെറ്റിമേയലുകളിൽ നിന്നാണെന്ന് ഈ പുസ്തകം ഓർമിപ്പിക്കുന്നു .മലാലയ് ജോയ , അബ്ദുൽ വഹദ്  അൽ മൗലവി, മുംതാ..

Out Of Stock
-15%
Quickview

Sufisathinte Visudha Khabaritangalil

₹85.00 ₹100.00

Book by E.M.HASHIM പൂവാടിയിലെ സുഗന്ധം പോലെയുള്ള നവ്യാനുഭൂതിയാണ് സൂഫിസം. ധ്യാനപ്പൊരുളിന്റെ തെളിനീർ കുടയുന്ന പോലെയും പേർഷ്യൻ സംഗീതത്തിന്റെ അലകൾ പെയ്തിറങ്ങുന്ന പോലെയുമാണ് സൂഫിസത്തിന്റെ ആത്മീയത. സൂഫിവര്യന്മാരുടെ ഖബറിടങ്ങളിലൂടെ ഒരു യാത്ര. തൂവിപ്പരക്കുന്ന ചന്ദ്രവെളിച്ചം പോലെ മൗനമന്ദഹാസംപോലെ വായനയുടെ മിസ്റ്റിക് അനുഭവം പങ്കിടുന്ന കൃതി...

Out Of Stock
-15%
Quickview

Rathrikal Vegathil Avasanikkunnu

₹85.00 ₹100.00

Book by E.M.Hashimഅറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ സൂഫിഗീതത്തിന്റെ സാന്ദ്രധ്വലികളും ഹസ്രത്ത് ഇനായത്ത് ഖാന്റെ ദര്‍ഗയില്‍ നിന്നുയരുന്ന വീണയുടെ മൃദുലസംഗീതവും പ്രണയത്തിന്റെയും സ്വാതന്ത്ര്യദാഹത്തിന്റെയും തീവ്രതമുറ്റിയ ഉറുദുകവിതകളും നിറയുന്ന അപൂര്‍വ്വരചന.ഒറ്റയക്ഷരത്തിന്റ തണലില്‍ ജ്ഞാനപാഠം പഠിപ്പിക്കാന്‍ നിയുക്തനായ ഉസ്താദും ..

Showing 1 to 3 of 3 (1 Pages)