E Santhoshkumar

ഇ. സന്തോഷ് കുമാര്
നോവലിസ്റ്റ്, കഥാകൃത്ത്, വിവര്ത്തകന്.1969ല് ജനിച്ചു.
മഞ്ഞക്കാരന് തങ്കച്ചന് (നോവല്) ഗ്രീന് ബുക്സ് പ്രസിദ്ധീകരിച്ചു.
പുരസ്കാരങ്ങള്: ഇ.പി.സുഷമ അങ്കണം എന്റോവ്മെന്റ്, കറന്റ്ബുക്സ് സുവര്ണ്ണ ജൂബിലി പുരസ്കാരം,
ടി.പി.കിഷോര് അവാര്ഡ്, വി.പി. ശിവകുമാര് കേളി അവാര്ഡ്, മികച്ച കഥാസമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്ഡ് (ചാവുകളി).
Neelaniramulla kuttiyum mattu Kathakalum
നീലനിറമുള്ള കുട്ടിയും മറ്റു കഥകളും by ഇ. സന്തോഷ് കുമാര് A part of Kathanavakamഒരു ചിത്രകാരൻ എഴുത്തിൽ ഹൃദയദർപ്പണം ചെയ്ത ആഖ്യാനതന്ത്രങ്ങൾ. ആർക്കും അനുകരിക്കാനാവാത്ത തലയെടുപ്പ്. പ്രമേയത്തിന്റെ ഭാവാത്മകതയിൽ ലയിച്ചു ചേർന്ന ഭാഷ, മികച്ച കഥാശില്പഘടന. സർഗാത്മകത സ്ഫുടം ചെയ്ത പുത്തനെഴുത്ത്...
Thankachan Manjakkaran
Written by : E Santhoshkumarതങ്കച്ചന് മഞ്ഞക്കാരന്, ആരുടെയൊക്കെയോ ഇരയാകാന് വിധിക്കപ്പെട്ടവന്. ജീര്ണ്ണരാഷ്ട്രീയത്തിന്റെ പരുന്തുകള് അയാളെ റാഞ്ചാന് വരുന്നു. രക്ഷപ്പെടാന് എന്താണു മാര്ഗ്ഗം? പരുന്തുകളെ കബളിപ്പിക്കാന് ഒരിക്കല് അയാള് ചായം തേച്ച കോഴിക്കുഞ്ഞുങ്ങളെ വിറ്റു നടന്നിരുന്നു. ഇനിയും ആ ചായം അയാളെ രക്ഷിക്കുമോ? അപരന് എന്ന നിലയില് ഒരു മനുഷ്..



