Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
03:00
+91 858-9095304
×
Chat with Us

Eby Thachil

Eby Thachil

എബി തച്ചില്‍

1952ല്‍ തൃശ്ശൂരില്‍ ജനനം.

തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ‌കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. തുടര്‍വിദ്യാഭ്യാസവും ഡോക്ടര്‍ ബിരുദവും IIT മദ്രാസില്‍നിന്ന്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ മുപ്പത് കൊല്ലത്തെ അധ്യാപന ഗവേഷണ പരിചയം. പോളിമര്‍ ടെക്‌നോളജി വകുപ്പ് അധ്യക്ഷനായി വിരമിച്ചു.

"Heart on a Platter' എന്ന പേരില്‍ ഒരു ഇംഗ്ലീഷ് നോവലും 'നന്മയുടെ വിലങ്ങ്' എന്ന ചെറുകഥാസമാഹാരവും മറ്റനേകം മലയാളകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യൂട്യൂബിലും ഫേസ്ബുക്കിലും സജീവസാന്നിധ്യമാണ്.

ഇപ്പോള്‍ എറണാകുളം ഇടപ്പള്ളിയില്‍ സ്ഥിരതാമസം.

ഭാര്യ: ഡോ. ബീന. (മാല്യങ്കര SNM കോളേജില്‍നിന്ന് പ്രിന്‍സിപ്പല്‍ ആയി വിരമിച്ചു.)

മക്കള്‍: ജയ, ജിനു, ആനി, റിനു.

വിലാസം: തച്ചില്‍ ഹൗസ്, TPRRA 55, എടപ്പള്ളി, എറണാകുളം  682024

Email : ethachil@gmail.com


Grid View:
-15%

Caesarintethu സീസറിന്റേത്

₹196.00 ₹230.00

സീസറിന്റേത്  എബി തച്ചില്‍അസാധാരണമായ വൈകാരികതലങ്ങളുള്ള ഈ നോവൽ ഒരു കുടുംബചരിത്രത്തിന്റെ ഊഷ്‌മളത പകരുന്നതാണ്. ഒറ്റ ഇരിപ്പിന് വായിച്ചുതീർക്കാവുന്ന നോവൽ. കുടുംബബന്ധങ്ങളുടെ ധാർമ്മികതലങ്ങളിലേക്ക് അന്വേഷണം നടത്തുന്നത് ഇതിലെ കഥാപാത്രങ്ങളുടെ ചിന്തകളാണ്. ഡോ. റോയിയുടെ ജീവിതം വില്ലനിസത്തിന്റെ കാഴ്ചകളാണ് നൽകുന്നത്. അതേസമയം ഡോ. ഫെലിക്സ് നല്ലൊരു മനുഷ്യ..

Showing 1 to 1 of 1 (1 Pages)