Elsy Tharamangalam
എല്‍സി താരമംഗലം
ചുവന്ന ഇന്ത്യക്കാരന്‍ എന്ന പൂര്‍വ്വികന്റെ ലോകത്തില്‍ നിന്നു ള്ള ഈ മലയാളി വനിതയുടെ അനുഭവക്കുറിപ്പുകളിലൂടെ നമ്മുടെ ഭാഷാസാഹിത്യം ധന്യമായിരിക്കുന്നു. വെളുത്ത് മഞ്ഞുറഞ്ഞ മഹാസമുദ്രം പോലുള്ള ഭൂമിയില്‍, ഇരുപതു മണിക്കൂറും കത്തി നില്‍ക്കുന്ന സൂര്യനു താഴെ, കാട്ടുഭ്രാന്ത് പിടിപെടുന്ന ഏകാന്തതയുമായി കഴിഞ്ഞ, ആയുസ്സിലെ ഏറ്റവും വിസ്മയകരമായ ദിനങ്ങളെപ്പറ്റി യാണ് കവയിത്രിയും എഴുത്തുകാരിയുമായ എല്‍സി താരമംഗലം എഴുതുന്നത്.
Amerindian Note Book
Travalogue By Elsi Tharamangalam.ചുവന്ന ഇന്ത്യക്കാരന്‍ എന്ന പൂര്‍വ്വികന്റെ ലോകത്തില്‍ നിന്നു ള്ള ഈ മലയാളി വനിതയുടെ അനുഭവക്കുറിപ്പുകളിലൂടെ നമ്മുടെ ഭാഷാസാഹിത്യം ധന്യമായിരിക്കുന്നു. വെളുത്ത് മഞ്ഞുറഞ്ഞ മഹാസമുദ്രം പോലുള്ള ഭൂമിയില്‍, ഇരുപതു മണിക്കൂറും കത്തി നില്‍ക്കുന്ന സൂര്യനു താഴെ, കാട്ടുഭ്രാന്ത് പിടിപെടുന്ന ഏകാന്തതയുമായി കഴിഞ്ഞ, ആയുസ്സിലെ ഏറ്റവും വിസ്..