G K Eramalloor

G K Eramalloor

ജി.കെ. എരമല്ലൂര്‍

ചേര്‍ത്തല എരമല്ലൂരില്‍ ജനനം. വിദ്യാഭ്യാസം: തേവര സേക്രഡ് ഹാര്‍ട്ട്  കോളേജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് 

കോളേജ്, എറണാകുളം ഗവര്‍മെന്റ് ലോ കോളേജ്,  തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജ്.  1985ല്‍ ജ്യുഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. ജുഡീഷ്യല്‍ സെക്കന്‍ക്ലാസ് മജിസ്‌ട്രേറ്റ് മുതല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജി വരെയുള്ള ഔദ്യോഗിക ജീവിതം. 2012ല്‍ വിരമിച്ചു.ഇപ്പോള്‍ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റിഉത്തരമേഖല ചെയര്‍പേഴ്‌സണ്‍.



Grid View:
-15%
Quickview

Mashithandu

₹187.00 ₹220.00

ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതാണ് ഏതൊരാളുടെയും ജീവിതത്തിന്റെ ധന്യത.കനൽ വഴിയിലൂടെയാണ് യാത്രയെന്ന് പഠിപ്പിച്ച അനുഭവങ്ങൾക്ക് മുന്നിൽ കണ്ണ് നനയുമ്പോഴും ഒപ്പം വന്നു നിൽക്കാൻ ഓർമ്മകളുടെ ആ പരൽമീനുകൾ മാത്രം. 'മഷിത്തണ്ട്' എന്ന നോവൽ നിർമ്മലമായ വൈകാരികതകൊണ്ട് ദീപ്തമാണ്‌...

Showing 1 to 1 of 1 (1 Pages)