G S Unnikrishnan

Irulaattam
ജി.എസ്. ഉണ്ണിക്കൃഷ്ണന്‍പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് 'ഇരുളാട്ടം'. അരികുവല്‍ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്‍റെ കാളിമയില്‍ ദിശയറിയാതെ ഇരുളാ..
Ottakangal Paranja Kadha
Author:GS Unnikrishnan Nairഅനാഥബാല്യങ്ങളുടെ കഥയാണിത്. പട്ടിണിക്കും പീഡനത്തിനും ചൂഷണത്തിനും വിധേയരാകുന്ന ലോകത്തെ നിരവധി കുട്ടികളില്‍ ചിലരാണ് ഇതിലെ കഥാപാത്രങ്ങള്‍. ടെലിവിഷനിലെയും ചിത്രകഥകളിലെയും സൂപ്പര്‍ താരങ്ങള്‍ക്കൊന്നും ഇവരുടെ യാതനകള്‍ ഇല്ലാതാക്കാന്‍ ആവില്ല. ലോകത്തിലെ ഈ പച്ച യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടുകാരെ അല്പം അസ്വസ്ഥരാക്കിയേക്കും. പക്ഷേ, പല കാര്‍..




