G Subramanian

ജി. സുബ്രഹ്മണ്യൻ
1953 ഒക്‌ടോബർ 12ന് തത്തമംഗലത്ത് ജനനം. അച്ഛൻ: ഗോപാലകൃഷ്ണ അയ്യർ. അമ്മ: ഭാഗീരഥി ഗോപാലകൃഷ്ണൻ. വടക്കാഞ്ചേരി സ്വദേശിയായ സുബ്രഹ്മണ്യൻ തന്റെ വിദ്യാഭ്യാസം വടക്കാഞ്ചേരി ബോയ്‌സ് ഹൈസ്‌കൂൾ, ശ്രീ വ്യാസ കോളേജ്, തൃശ്ശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പൂർത്തിയാക്കി. ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം.
1980ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ജോലിയിൽ പ്രവേശിച്ചു. 2013ൽ അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലിയിൽ നിന്നും വിരമിച്ചു.
2022ല്‍ കല്‍ക്കിയുടെ തമിഴ്‌നോവല്‍ പൊന്നിയിന്‍സെല്‍വന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. Email : geeyes.sbt@gmail.com
Kochiyude Pacheco
കൊച്ചിയുടെ പച്ചേക്കോ ജി. സുബ്രഹ്മണ്യൻ 'ദുവാർട്ടേ പച്ചേക്കോ പെരേര' എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് 'കൊച്ചിയുടെ പച്ചേക്കോ' എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സം..