Greenbooks

Greenbooks
Typically replies within an hour

Greenbooks
Hello,
How can we help you?
05:21
+91 858-9095304
×
Chat with Us

Geetha Arikkatt

Geetha Arikkatt

ഗീത അരിക്കാട്ട്

1968 ജനുവരി 11ന് ജനനം. അച്ഛന്‍: കുമാരമേനോന്‍ (Lateഅമ്മ: ലക്ഷ്മിക്കുട്ടി ടീച്ചര്‍ (Late)

വിദ്യാഭ്യാസം: മറ്റത്തൂര്‍ എല്‍.പി. സ്‌കൂള്‍ശ്രീകൃഷ്ണ ഹൈസ്‌കൂള്‍

ഇരിങ്ങാലക്കുട സെന്റ ് ജോസഫ്‌സ് കോളേജ്. 87-88ല്‍ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.

കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ M.A. Sociology

ന്യൂഡല്‍ഹിയില്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ റിസോഴ്‌സ്തൃശ്ശൂര്‍ റൂറല്‍ ഡെവലപ്‌മെന്റ ് ഡിപ്പാര്‍ട്ട്‌മെന്റ ്,

കെ.എസ്.എഫ്.ഇയുടെ വിവിധ ബ്രാഞ്ചുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

കെ.എസ്.എഫ്.ഇ ഹെഡ് ഓഫീസില്‍ ഡെപ്യൂട്ടി മാനേജര്‍ ആയിരിക്കേ 2026 മെയ് 30ന് വിരമിച്ചു.

തൃശ്ശൂര്‍ ചേറ്റുപുഴ നെന്മിനി മംഗലം ലെയിനില്‍ 'ശ്രീ രാഗ'ത്തില്‍ താമസിക്കുന്നു.

ഭര്‍ത്താവ്: ബിജു എസ്. മേനോന്‍. മകള്‍: ഗായത്രി. മരുമകന്‍: നവനീത്.

വിലാസം: ഹൗസ് നമ്പര്‍ 955/ശ്രീരാഗംനെന്മിനി മംഗലം മന ലെയിന്‍, ആമ്പക്കാട്ടുമൂല Via,

ടി.എസ്. പരമേശ്വരന്‍ റോഡ്, ചേറ്റുപുഴ പി.ഒ. തൃശ്ശൂര്‍680012

Email : geetha30568@gmail.com


Grid View:
-15%

Uthradappachil

₹128.00 ₹150.00

ഉത്രാടപ്പാച്ചില്‍ ഗീത അരിക്കാട്ട്ഒരിക്കലും അതിവൈകാരികതയിലേക്കു വീണു പോകുന്നില്ല ഗീതയുടെ കഥകൾ. കഴിയുന്നത്രയും ഉള്ളിലൊതുക്കിപ്പറയുന്ന ഒരു പ്രതീതിയാണ് അനുഭവവേദ്യമാകുന്നത്. ബാല്യവും കൗമാരവും പലതരത്തിൽ ആഘോഷിക്കപ്പെടുന്നുണ്ട് ഈ കഥകളിൽ. ആ അവസ്ഥകളിൽ ജീവിച്ച് മതിയാകാത്ത കഥാപാത്രങ്ങൾ. അവർ സ്വയം പുറന്തോട് പൊട്ടിച്ച് പുറത്തു കടക്കാൻ മടിക്കുന്നു. നിർമ്മല..

Showing 1 to 1 of 1 (1 Pages)