Girija Sethunath

Akshayamidhila
അക്ഷയമിഥിലഗിരിജാസേതുനാഥ്‌ഇതിഹാസത്തിന് അതിന്റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോർന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്റെ തൂലികാ ശൈലിക്ക് രൂപം നല്കിയിരിക്കുന്നത്.എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങൾ നേർക്കാഴ്ചകളിലൂടെ യുക്തി ഭദ്രമായിതന്നെ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. പ്രഥമരാത്രിയിലെ ദുരനുഭവം, ശൂർപ്പണഖയുടെ കാമാന്ധമായ പ്രണയാഭ്യർഥന, രാവണന്..
Theertham
വിധിയുടെ കൈകളില്‍പെട്ടുഴലുന്ന തീര്‍ത്ഥയുടെ കഥ.അമ്മയുടെ സഹോദരിയായ ശ്രീദേവിയമ്മയോടും അവരുടെഭര്‍ത്താവ് റിട്ട. കേണല്‍ ഉണ്ണിനായരോടും ഒപ്പമാണ് തീര്‍ത്ഥയും അനുജത്തി ഭുവനയും താമസിക്കുന്നത്. അമ്മാവന്‍റെ മകന്‍ മുകുന്ദനുമായി തീര്‍ത്ഥയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? തീര്‍ത്ഥയുടെ ജീവിതം, അനിയത്തി ഭുവനയുടെ ഭാവി, ഉണ്ണിനായരുടെ മകളായ,..
Ee Kaikkumbilil
Book by Girija Sethunath ജീവിതപ്രയാണത്തിന്റെ ആനന്ദവും ഉദ്വേഗവും പ്രണയവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന ഗിരിജ സേതുനാഥിന്റെ ഈ നോവല്‍ അറിഞ്ഞോ അറിയാതെയോ ചില മനുഷ്യർ ഇരകളുമാകുന്നതിന്റെ ഒരു ജീവിതകഥ പറയുന്നു..






