Hari N G Cherpu

ഹരി എന്‍.ജി. ചേര്‍പ്പ്
നാരങ്ങളില്‍ ഗോപിയുടെയും ഇന്ദുലേഖയുടെയുംമകനായി 1985 ജൂണ്‍ 24ന് മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ജനനം. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയാണ്. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയതിനുശേഷം സി-ഡിറ്റ്, നോര്‍ത്ത് മലബാര്‍ഗ്രാമീണ്‍ബാങ്ക്, സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് എന്നീ സ്ഥാപനങ്ങളില്‍പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരളാ ഗ്രാമീണ്‍ ബാങ്കില്‍ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മാനേജരായി ജോലി ചെയ്യുന്നു.
ഭാര്യ: സുജിത്ര, മകള്‍: ആര്യലക്ഷ്മി.
വിലാസം : ഹരി എന്‍.ജി., നാരങ്ങളില്‍ ഹൗസ്,
പി.ഒ. ചേര്‍പ്പ്, തൃശൂര്‍ - 680 561
ഫോണ്‍ : 9037960229
ഇ-മെയില്‍ : haring11@gmail.com
There are no books to list.