Honey Bhaskaran

Nohayute paravakal
book by Honey Bhaskaran , പ്രണയവും പ്രളയവും മനസ്സിൽ നിറക്കുന്ന ആധികൾ. മൂന്നാറിന്റെ മനോഹാരിതയിലേക്ക് കയറിപ്പോയ പ്രണയിനികൾ. പ്രളയത്തിന്റെ വരവോടെ അതിജീവനത്തിനുവേണ്ടിയുള്ള മഹാത്യാഗങ്ങൾ. മനുഷ്യജീവിതത്തിന്റെ സ്നേഹതിണർപ്പുകൾ. മരണമുഖത്തുനിന്നും അതിജീവനത്തിന്റെ മഹാപഥങ്ങളിലേക്ക് കൈ ഉയർത്തിയ മനുഷ്യവംശത്തിന്റെ കഥ. ഭൂമിക്കും മനുഷ്യനുമി..
Pieta
A Book by HONEY BHASKARAN - Author of Udal RashtreeyamA Book by HONEY BHASKARAN - Author of Udal Rashtreeyam വരകളുടേയും വര്‍ണ്ണങ്ങളുടേയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നു കൂടിയുണ്ടായിരുന്നു, "സാറ"- പ്രണ..
Udal Rashtreeyam
Book by Honey Bhaskaran സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവയെ മുന്‍നിര്‍ത്തിയാണ് ഉടല്‍രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്‌കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. അവള്‍ കാത്തിരുന്ന ഒരു പുരുഷന്‍ വന്നെത്ത..





