Induchoodan Kizhakkedom

Induchoodan Kizhakkedom

ഇന്ദുചൂഡന്‍ കിഴക്കേടം

കോട്ടയം ജില്ലയില്‍ മണ്ണയ്ക്കനാട് സ്വദേശി. വിദ്യാഭ്യാസം എം.എ.സി.എ.ഐ.ഐ.ബി. ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു. ആനുകാലികങ്ങളില്‍ കഥകള്‍ എഴുതുന്നു. കഥകളും നോവലുകളുമായി നിരവധി രചനകള്‍

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഊണി, വയല്‍പ്പൂക്കളുടെ രാത്രി എന്നീ ലഘുചിത്രങ്ങള്‍ക്ക് 

തിരക്കഥയെഴുതി. കേരള യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ കഥയ്ക്ക് സമ്മാനം.പെരുമ്പാവൂരിനടുത്ത് കോടനാട്ട് താമസിക്കുന്നു.
Grid View:
-10%
Quickview

Kadal Veedu

₹81.00 ₹90.00

Story by Induchoodan Kizhakkedomസമീപഭൂതകാലങ്ങളുടെ വിഭൂതികളെ അനുഭവ തീക്ഷ്ണതയോടെ നോക്കിക്കാണുന്ന എഴുത്തുകാരൻ. വിസ്മൃതിയിൽ മറയ്ക്കപ്പെട്ട വിദൂരകാഴ്ചകൾ ഒരു ദൂരധർശിനിയിൽ എന്ന പോലെ സമീപദൃശ്യങ്ങളായിമാറ്റുന്ന കഥയെഴുത്തിന്റെ രാസക്രിയ. ഇന്ദുചൂഡൻ കിഴക്കേടം...

Showing 1 to 1 of 1 (1 Pages)