J Somashekharan Pillai

Dronacharyar
ദ്രോണാചാര്യർ ജെ. സോമശേഖരൻ പിള്ള മഹാഭാരതസന്ദേശം ശ്രദ്ധയോടെ പഠിച്ച് ദ്രോണസ്മൃതികളിലൂടെ പുനരാഖ്യാനം ചെയ്യാൻ ശ്രീ. ജെ. സോമശേഖരൻ പിള്ള ചെയ്തിരിക്കുന്ന ശ്രമം ശ്ലാഘനീയമാണ്. കഥ അവതരിപ്പിക്കുമ്പോൾ ഒരിടവും വ്യാസഭാരതത്തിനു വിരുദ്ധമായിപ്പോകാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. മഹാഭാരതത്തെ അറിയാനും പഠിക്കാനും ആസ്വദിക്കാനും ആഗ്രഹമുള്ള സഹ..
Iraavaan
ജെ. സോമശേഖരന്‍ പിള്ളവെറുതെ ഒരു കഥ പറയുകയല്ല ഈ കവി. ആ കഥയ്ക്കുള്ളില്‍ കിനിഞ്ഞു പടരുന്ന ആര്‍ദ്രതയെയും നിസ്വാര്‍ത്ഥതയെയും മാതൃപിതൃസ്നേഹത്തെയും വംശസ്നേഹത്തെയും ധാര്‍മ്മികതയെയും അനുഭവമായി പകര്‍ന്നുതരാന്‍ ശ്രമിക്കുകയാണ്. അതിനൊത്ത വചനപ്രക്രമമാണ് കവിയുടേത്. നവീനനിര്‍മ്മിതിയായ കവിതാശൈലിയല്ല, നാട്ടുവഴക്കങ്ങളുടെയും നാപ്പഴക്കങ്ങളുടെയും നേരുറവകളോടൊത്തൊഴുകുന്ന മ..
GST ariyenda karyangal
Book by J Somashekharan Pillai , ഇന്ത്യൻ സാമ്പത്തിക രംഗത്തിൽ വിപ്ലവകരമായ നിയമനിർമ്മാണമാണ് ജി എസ് ടിയുടെ ഔദ്യോഗിക പ്രഖ്യാപനം. ജി എസ് ടി. എന്ന നികുതിപിരിവ് സമ്പ്രദായത്തെക്കുറിച്ച ആശങ്കാകുലരായ ജനങ്ങൾക്കുള്ള ആധികാരികമായ അറിവുകൾ നൽകുന്ന പുസ്‌തകം.സെൻട്രൽ ജി എസ് ടിയുടെ ആറ്റിങ്ങൽ റേഞ്ചിലെ സൂപ്രണ്ടാണ് ലേഖകൻ..







