Jagan
ജഗന്‍
1986 മാര്‍ച്ച് 14ന് കുന്നംകുളം പാത്രമംഗലം എന്ന ഗ്രാമത്തില്‍ ജനനം. അച്ഛന്‍: നാമംഗലത്ത് മനയ്ക്കല്‍ എന്‍.ടി. വിഷ്ണു അമ്മ: സാവിത്രി അന്തര്‍ജ്ജനം വിദ്യാഭ്യാസം: പുലിയന്നൂര്‍ യു.പി. സ്കൂള്‍, തയ്യൂര്‍ സ്കൂള്‍. ആംഗലേയ സാഹിത്യത്തില്‍ ബിരുദം. ബിസിനസ്സില്‍ വ്യാപൃതന്‍.
Email: jagadeesan666@gmail.com
Gourisaarangam
ഗൗരിസാരംഗം ജഗന്‍ഈ നോവലിലെ കേന്ദ്രകഥാപാത്രം ഒരു നമ്പൂതിരി യുവാവും നോവല്‍ പശ്ചാത്തലം അതിനനുസരിച്ചുള്ളതുമാണ്. കേരളത്തിലെ ഇന്നത്തെ മധ്യവര്‍ഗ്ഗ നമ്പൂതിരിയൗവ്വനത്തിന്‍റെ ഒരു ഭാഗികചിത്രം. അയാള്‍ ഗായകനും സംഗീതപ്രേമിയുമാണ്. സാന്ദ്രമായൊരു സംഗീതത്തിന്‍റെ അലയൊലി നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു. മുട്ടുശാന്തിയും ആനപ്പുറം കയറലും ദേഹണ്ണവും ഡ്രൈവര്‍പണിയുമായി ജീവിതം ..