Jaison Kochuveedan
ജയ്‌സണ്‍ കൊച്ചുവീടന്‍
അധ്യാപകന്‍, ലേഖകന്‍ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ ജനനം. ഇംഗ്ലീഷ് അധ്യാപനത്തില്‍ ബിരുദം. ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യതാ നിര്‍ണയ പരീക്ഷയില്‍ വിജയം. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസവകുപ്പിന്റെ കൗമാര വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ നോഡല്‍ ഓഫീസറായി പരിശീലനം നേടിയിട്ടുണ്ട്.
വിലാസം : കൊച്ചുവീട്ടില്‍,
മുതലക്കോടം പി.ഒ., തൊടുപുഴ, ഇടുക്കി
ഇ-മെയില്‍: jaisonhsst@gmail.com
Koumaraswapnangal Poliyathirikkan
Book By Jaison Kochuveedan , മനുഷ്യന്റെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു കാലമാണ് കൗമാരം. ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായകമായ പല നിലപാടുകളും ഈ കാലത്താണ് സൃഷ്ട്രമാകുന്നത്. അതുവരെയുള്ള ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ ഊർജ്ജസ്വലമായ പ്രസരിപ്പിലേക്കുള്ള പരിവർത്തനം നടക്കുന്ന ഈ കാലഘട്ടം ശാരീരികവും മാനസികവുമായ ഒട്ടേറെ പരിണാമങ്ങൾക്കു വി..
Udyogam Ullasapradhamakkuvan
Book By Jaison Kochuveedan , ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകൾക്കിടയിലും ഔദ്യോഗിക ജീവിതത്തിനെ എങ്ങിനെ രസകരവും വിജയപ്രദവുമാക്കാം എന്നതിന് ഒരു കൈപ്പുസ്തകം. ഔദ്യൊദികജീവിതത്തിൽ കടന്നുവരവുന്ന നിരവധി പ്രതിബന്ധങ്ങൾ എങ്ങനെ വിജയകരമായി തരണം ചെയ്യാമെന്നും ഈപുസ്തകം പഞ്ഞുതരുന്നു. പ്രശ്നഭരിതവും വിരസവുമായ ഉദ്യോഗം പോലും രസപ്രദവും ഉന്മേഷകരവും ആക്കിതീർക്കുന്നതി..
Gandhiji Classmuriyil
A book by Jaison Kochuveedan , നാടകത്തിന്റെ ചില സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ക്ലാസ്സ് മുറിയിലെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഗാന്ധിജിയുടെ സാരോപദേശങ്ങളും ജീവിതകഥയും. കുട്ടികളുടെ സ്വാശ്രയ ശീലമുള്ളവരാക്കി മാറ്റുന്ന ബോധവല്‍ക്കരണസന്ദേശമാണ് ഈ നാടകത്തിന്റെ സത്ത...
Shakespeare Kuttikalku
BOOK BY JAISON KOCHUVEEDANവില്യം ഷേക്‌സ്പിയറിന്റെ കൃതികളുടെ സംഗ്രഹമാണ് ഈ പുസ്തകം. വിശ്വോത്തര നാടകകൃത്തും കവിയുമായ ഷേക്‌സ്പിയറെ ആഴത്തില്‍ അറിയാനും അദ്ദേഹത്തിന്റെ നാടകങ്ങളുടെ ഉള്ളടക്കമറിയാനും ഈ ഗ്രന്ഥം ഉപകരിക്കും. വിശ്വോത്തര നാടകങ്ങളും അവയുടെ കാലഘട്ട വിഭജനവും അടക്കം ഷേക്‌സ്പിയറിന്റെ രചനാവൈഭവം അറിയാനുള്ള ഉത്തമഗ്രന്ഥമാണിത്.ജയ്‌സന്‍ കൊച്ചുവീടന്‍..