Jayachandran P K
ജയചന്ദ്രന്‍ പി.കെ.
കണ്ണൂര്‍ ജില്ലയില്‍ രാമന്തളി സ്വദേശി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ബഹറൈനില്‍ ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ കഥകളും നോവലും എഴുതുന്നു. ആദ്യ നോവല്‍ 'മെയ്ന്‍ കാംഫ്' മാധ്യമം വാരികയില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് ഡി.സി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു.
Email: jaypk72@gmail.com
Charithrapadhathile Randu Kallanmar
ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്‍ജയചന്ദ്രന്‍ പി.കെ.ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്‍ഭങ്ങളെ ആന്തരികജീവിതത്തിന്‍റെ ചുവരില്‍ കൂടുതലാഴത്തില്‍ പതിപ്പിക്കുകയും അവയെ ഓര്‍മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്‍റെ കഥകളും പ്രാഥമികമായി, സ..