Jeke Perumannoor

Jeke Perumannoor

ജേക്കെ പെരുമണ്ണൂര്‍ (കെ. ജനാര്‍ദ്ദനന്‍)
പാലക്കാട് ജില്ലയിലെ ചാലിശ്ശേരിക്കടുത്തുള്ള പെരുമണ്ണൂരില്‍ ജനനം. ചാലിശ്ശേരിയിലും വട്ടേനാട് ഹൈസ്കൂളിലും വിദ്യാഭ്യാസം.
തപാല്‍ വകുപ്പില്‍ കേരളത്തിനകത്തും പുറത്തുമായി 34 വര്‍ഷത്തെ സേവനം.ആദ്യനോവലായ 'ഒരിക്കല്‍ പിന്നൊരിക്കല്‍' കേസരി വാരിക നടത്തിയ നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായിരുന്നു. 'കലാപഭൂമിയില്‍ നിന്ന് എന്നൊരു നോവല്‍കൂടി പ്രസിദ്ധീകൃതമായിട്ടുണ്ട്.
2016ല്‍ കോഴിക്കോട് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നിന്നും വിരമിച്ചു.
ഭാര്യ: പ്രേമ
മക്കള്‍: ഡോ. പ്രിജേഷ് (മെഡിക്കല്‍ ഓങ്കോളജി ഉപരിപഠനം), ഡോ. നിധീഷ് മോഹന്‍ (റേഡിയോ ഡയഗ്ണോസിസ് ഉപരിപഠനം).
വിലാസം: ജനാര്‍ദ്ദനന്‍ കെ., കരിമ്പനക്കുഞാലില്‍ വീട്,
പെരുമണ്ണൂര്‍ പി.ഒ., ചാലിശ്ശേരി, പിന്‍: 679 536


Grid View:
Out Of Stock
-15%
Quickview

Peruvazhikkadavu Vazhi

₹302.00 ₹355.00

ജേക്കെ പെരുമണ്ണൂര്‍എത്രമേല്‍ ശക്തമാണ് ഓരോ ബന്ധങ്ങളും എന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ അത്രമേല്‍ നശ്വരമാണ്, വിഷമമേറിയതാണ് അവയെ ഇണക്കിച്ചേര്‍ക്കല്‍ എന്ന പ്രക്രിയ. കുടുംബജീവിതത്തിന്‍റെ താളങ്ങളും താളപ്പിഴകളും കൊണ്ട് നെയ്തെടുത്ത പൊലിമയുള്ള എഴുത്ത്. ഒരൊറ്റ വാക്കിനാല്‍ അകന്നുപോയ തന്‍റെ അച്ഛനെയും അമ്മയെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തില്‍ വിദ്യയ്ക്ക് നഷ്ടപ്പെ..

Showing 1 to 1 of 1 (1 Pages)