Joshil

Joshil

ജോഷില്‍
കൊയിലാണ്ടി കൊല്ലം സ്വദേശി. കുട്ടിക്കാലവും സ്കൂള്‍ വിദ്യാഭ്യാസവും വയനാട്ടില്‍. കോഴിക്കോട് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2006 മുതല്‍ വനം വകുപ്പില്‍ ഉദ്യോഗസ്ഥന്‍. ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്.


Grid View:
-20%
Quickview

Aaru Puzha Nadhi...

₹520.00 ₹650.00

ആറ്, പുഴ നദി... ജോഷിൽ മനുഷ്യന്റെ പരിണാമ വികാസങ്ങൾക്ക് കൂട്ടായി എവിടെയും ഒരു നദി ഒഴുകിയിരുന്നു, അവന്റെ ജീവിതത്തിന്റെ സിരയും ധമനിയുമായിരുന്ന ഒന്ന്. ഒരു നദിയെ അപ്പാടെ പിടിച്ചുനിർത്തുന്ന ആദ്യ അണക്കെട്ട് നിർമ്മിച്ചത് മെസോപ്പൊട്ടാമിയയിൽ ആണ്. ഇന്ന് അണക്കെട്ടുകളില്ലാത്ത നദികൾ വിരളമാവും. ഭൂമിയുടെ ഭ്രമണത്തെത്തന്നെ ഉലച്ചുകളഞ്ഞ അണക്കെട്ടുകൾ ഉയർന്നുകഴ..

-20%
Quickview

Kaadirakkam

₹392.00 ₹490.00

കാടിറക്കം - ജോഷിൽകാനനജീവിതത്തിന്റെ വന്യതയും വശ്യതയും നിറവും സുഗന്ധവും നൊമ്പരങ്ങളും നിറയുന്ന നോവൽ. കാട്ടിലെ മനുഷ്യരും പക്ഷിമൃഗാദികളുംസസ്യലതാദികളും പുഴയും കുന്നും ഈ നോവലിലെ കഥാപാത്രങ്ങളാണ്. ആനകളെയും പുലികളെയും കിളികളെയും മിന്നാമിനുങ്ങുകളെയും മാനുകളെയും കാട്ടുപോത്തുകളെയും കാട്ടുചോലകളെയും കൂടപ്പിറപ്പുകളായി കരുതുന്ന കാടിന്റെ മക്കളുടെ..

Showing 1 to 2 of 2 (1 Pages)