Juan Carlos Onetti

Hraswajeevitham
ഹ്രസ്വജീവിതംകഥാനായകന്റെ യഥാര്‍ത്ഥ ജീവിതവും അയാള്‍ സങ്കല്പിച്ചുണ്ടാക്കിയ, അയാളാല്‍ നിര്‍മ്മിക്കപ്പെട്ട, ഒരു ഡോക്ടറുടെ ജീവിതവും കൂടിക്കുഴഞ്ഞ് കിടക്കുന്ന നോവല്‍. ഹുവാന്‍ മരിയ ബ്രൗസെന്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കഥ നീങ്ങുന്നത്. സ്തനാര്‍ബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഭാര്യയുടെ ശരീരം അയാള്‍ക്ക് ബീഭത്സമായി തോന്നുന്ന..
Kappalsala
കപ്പൽശാല Book by Onetti ഹുവാൻ കാർലോസ് ഓനെറ്റി ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അതികായൻ . ഗബ്രിയേൽ ഗാർസിയ മാർക്വേസിനും മരിയോ വർഗാസ് ലോസാക്കും ആരാധ്യനായ ഗുരുനാഥൻ . ഇന്ത്യൻ ഭാഷയിലേക്കു ആദ്യമായി പരിഭാഷപ്പെടുത്തുന്ന ലാറ്റിൻ അമേരിക്കൻ സാഹിത്യത്തിലെ അപൂർവ ക്ലാസിക് . സമ്പന്നമായ ഭൂതകാലം ഉണ്ടായിരുന്ന ഒരു കപ്പൽശാല , തുരുമ്പ് കയറിയ..



