K B Jayan
ജയന്‍ കെ.ബി.
വിദ്യാഭ്യാസം: തൃശൂരില്‍ സെന്റ് തോമസ്, ശ്രീകേരളവര്‍മ്മ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്‍ഡ് വര്‍ക്‌സ് അക്കൗണ്ടന്റ്‌സില്‍
നിന്നും ഐ.സി.ഡബ്ല്യൂ.എ. പാസ്സായി. ഐ ഐ എം അഹമ്മദാബാദില്‍ നിന്നും (GMP (General Management program)).
2014 മുതല്‍ അബുദാബിയില്‍ ആപ്റ്റ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി (Apt) എന്ന സ്ഥാപനം നടത്തുന്നു. കേരള സോഷ്യല്‍ സെന്റര്‍, ശക്തി തീയേറ്റേഴ്‌സ്, അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നീ സംഘടനകളില്‍ സജീവ സാന്നിദ്ധ്യം.
Email : jayan_kb@hotmail.com
Bombay Edukal
ജയന്‍ കെ.ബി.ബോംബെ ഏടുകള്‍ വളരെ ലാഘവമാര്‍ന്ന കൃതിയാണ്. അവിടെനിന്നുണ്ടായ അനുഭവങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ആവിഷ്കരിച്ചിരിക്കുകയാണ് ജയന്‍ കെ.ബി ചെയ്തിരിക്കുന്നത്. ബോംബെ ജീവിതമറിയുന്നവര്‍ക്ക് ഗൃഹാതുരത്വമുണ്ടാക്കുന്നതാണ് ഇതില്‍ പറഞ്ഞിട്ടുള്ളതൊക്കെയും. അവിടെ ജീവിച്ചിട്ടില്ലാത്തവര്‍ക്കാവട്ടെ വിലപ്പെട്ട പല വിവരങ്ങള്‍ കൊണ്ട് സമ്പന്നമായതുകൊണ്ട് ഒരു വഴികാട്ടി..