K G Sankarapilla

K G Sankarapilla

കെ.ജി.എസ്.

അധ്യാപകന്‍, കവി. 1948ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം. ഏഴാംമൈല്‍ പ്രൈമറി സ്‌കൂള്‍, കടമ്പനാട് ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. കോളേജ്, കേരള സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ പഠിച്ചു. പട്ടാമ്പി, തൃശൂര്‍, എറണാകുളം എന്നീ ഗവ. കോളേജുകളില്‍ പഠിപ്പിച്ചു. പെരിന്തല്‍മണ്ണ, മൊകേരി, കുട്ടനെല്ലൂര്‍ ഗവ. കോളേജുകളിലും എറണാകുളം മഹാരാജാസ് കോളേജിലും പ്രിന്‍സിപ്പലായിരുന്നു. വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയവയുടെ എഡിറ്ററായിരുന്നു.

പുരസ്‌കാരങ്ങള്‍: കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍, ഉള്ളൂര്‍, പി., പന്തളം കേരളവര്‍മ്മ, കമലാസുരയ്യ, പുത്തേഴന്‍, ഓടക്കുഴല്‍, ഗുരുദക്ഷിണ, ബഹറിന്‍ സാഹിത്യ പുരസ്‌കാരം, നവമലയാളി സാംസ്‌കാരിക പുരസ്‌കാരം. ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു. 



Grid View:
Out Of Stock
-20%
Quickview

Thakazhiyum Manthrikakkuthirayum

₹128.00 ₹160.00

Book By KGS , ഇരുപതാംനൂറ്റാണ്ടിന്റെ പാതി അനുഭവിച്ചുതീര്‍ത്ത കവി യൗവ്വനത്തിന്റെ തീക്ഷ്ണമായ ദിനങ്ങള്‍ പിന്നിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നില്‍ക്കുന്നു. ഇന്നത്തെ ജീവിതസന്ദര്‍ഭങ്ങളില്‍ പെരുകുന്ന വെല്ലുവിളികള്‍ ആഴത്തിലറിഞ്ഞും സൂക്ഷ്മമായി നേരിട്ടും അനീതിയോട് കലഹിച്ചും ഈ കവിതകള്‍. ഇവയില്‍ നാമറിയുന്നു ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിന്റെ പരുഷ യാഥാര..

Out Of Stock
-20%
Quickview

Malayalathinte Priyakavithakal KGS

₹176.00 ₹220.00

Malayalathinte Priyakavithakal by KGS Compiled by Dr. G. Ushakumariനിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്..

Out Of Stock
-20%
Quickview

Doorath

₹68.00 ₹85.00

Book By K G Sankarappillaആത്മശുദ്ധിയിലും അനുകമ്പയിലും വേദനയിലും വിളയിച്ചെടുത്ത കവിതപോലെ അളന്നെടുത്ത വാക്കുകള്‍. സ്ഥാപനവത്കരിക്കപ്പെട്ട ഗോപുരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് ഇപ്പോഴും നാം ദൂരത്തെവിടെയോ ഇപ്പോഴും അലയുകയാണ്.പക്ഷേ, അറിയുക കാല്പനികതയുടെയും പ്രത്യാശയുടെയും ഒരു ചെറുനാളം എവിടെയോ കണ്‍മിഴിച്ചിരിപ്പുണ്ട്...

Showing 1 to 3 of 3 (1 Pages)