K N SURESHKUMAR

കെ.എന്‍. സുരേഷ്‌കുമാര്‍
കവി, പത്രപ്രവര്‍ത്തകന്‍. കേരളകൗമുദിയില്‍ മലപ്പുറം യൂണിറ്റ് ചീഫായി പ്രവര്‍ത്തിക്കുന്നു. ഒരേ വഴി ഒരുപാടു നേരം (കഥ), അവതാരം, അമ്മ അലാറമാണ് എന്നീ കവിതാസമാഹാരങ്ങളും കവിതാ സി.ഡിയും (മുറിനാവ്) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കഥകളും കവിതകളും ലേഖനങ്ങളും എഴുതിവരുന്നു.
Kunjine Ariyuka
Book by K.N. Sureshkumarജീവിതത്തിന്റെ അകത്തളങ്ങളില്‍ ഒരു കുഞ്ഞു സ്‌നേഹം വിതയ്ക്കുന്നു. പകലുകളെ ഹ്രസ്വമാക്കുന്നു. രാത്രികളെ ദീര്‍ഘമാക്കുന്നു. വീടിനെ സന്തുഷ്ടമാക്കുന്നു. ഭാവിയെ അര്‍ത്ഥവത്താക്കുന്നു. കുഞ്ഞു മനസ്സിനെ അറിയേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുന്ന കൃതി...