K R Kishore

കെ.ആര്‍. കിഷോര്‍ , തൃശ്ശൂര്‍ ജില്ലയില്‍ എടത്തിരുത്തിയില്‍ ജനനം.
വിദ്യാഭ്യാസം: നാട്ടിക എസ്.എന്‍. കോളേജ് (ബിരുദം).തൃശൂര്‍ സഹകരണ കോളേജില്‍ നിന്ന് സഹകരണത്തിലും ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ നിന്ന് ജേണലിസത്തിലും ബിരുദാനന്തര ഡിപ്ലോമ പഠനം. ബാംഗ്ലൂരില്‍ താമസം.
Gauri Lankesh
കന്നഡ പുരോഗമനസാഹിത്യകാരൻ എം .എം കൽബുർഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത് . അതേ തോക്കാണ് ഗൗരി ലങ്കേഷ്കർ എന്ന മാധ്യമപ്രവർത്തകയുടെയും നേരെ ഫാസിസ്റ്റുകൾ ചൂണ്ടിയത് . ഗൗരി ലങ്കേഷിന്റെ ജീവിതകഥ വിപ്ലവത്തിന്റെ മാനവചരിത്രത്തിനൊപ്പം നിൽക്കും.ഇന്ത്യ കണ്ട ധീരവനിതയായ ഗൗരി ലങ്കേഷിന്റെ ജീവചരിത്രം ...