K V Baby

കെ.വി. ബേബി

അധ്യാപകന്‍, കവി.1953 ജൂലായ് 18ന് അങ്കമാലിക്കടുത്ത് മൂക്കന്നൂരില്‍ ജനനം.ഇപ്പോള്‍ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍. 1996-ല്‍ ദില്ലിയില്‍ വച്ചുനടന്ന ആകാശവാണിയുടെ റിപ്പബ്ലിക് ദിന ദേശീയ സര്‍വ്വഭാഷാ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധീകരിച്ചു.

കൃതികള്‍: അടയിരിക്കുന്ന കിളി, കാവല്‍ക്കിളി, മിന്നാമിന്നും മിനിമോളും  (കവിത) 

പുരസ്‌കാരങ്ങള്‍: പണ്ഡിറ്റ് കറുപ്പന്‍ അവാര്‍ഡ്, എന്‍.എന്‍.കക്കാട് അവാര്‍ഡ്, ടി.എസ്. തിരുമുമ്പ് അവാര്‍ഡ്, വെണ്മണി അവാര്‍ഡ്, മേരിവിജയം അവാര്‍ഡ്, പി. നരേന്ദ്രനാഥ് അവാര്‍ഡ്.

വിലാസം : അനാമിക, മംഗലം ഗാര്‍ഡന്‍സ്, 

തൃശ്ശൂര്‍ ഈസ്റ്റ് - 680005.



Grid View:
Out Of Stock
-15%
Quickview

Kiliyum Manushyanum

₹34.00 ₹40.00

Author:KV Babyകൂര്‍മ്മബുദ്ധികളും ശാസ്ത്രബോധം ഉച്ഛ്വാസം പോലെ സ്വാഭാവികമായവരും ഉയര്‍ന്ന ഫാന്റസികളുമായി പരിചയം നേടിയവരുമായ ഇന്നത്തെ കുട്ടിയോട് ഏതു ഭാഷയില്‍ സംസാരിക്കാം? ബേബിയെപ്പോലെ രണ്ടു ലോകങ്ങളും - പഴയ ലോകവും പുതിയ ലോകവും - കണ്ടവരില്‍ നിന്നുതന്നെയാണ് ആ പുതിയ സാഹിത്യം ഉണ്ടായി വരേണ്ടത്. മലയാളത്തിലെ ഏറെ പിറകിലായ ബാലസാഹിത്യത്തെ പുനഃപ്രസക്തമാക്കേണ്ടതും പ..

Showing 1 to 1 of 1 (1 Pages)