Kabani C

Kabani C

കബനി സി

എഴുത്തുകാരി, വിവര്‍ത്തക.തൃശൂരില്‍ ജനനം. ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തരബിരുദവും. ഗ്രാമവികസന വകുപ്പില്‍ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍. ടിവിക്കെതിരെ നാലു ന്യായങ്ങള്‍ -ജെറി മാന്‍ഡര്‍, ഒരു സ്ത്രീയെ അറിയാന്‍-അമോസ് ഓസ്, പീദ്ര നദിയോരത്തിരുന്ന് അവള്‍ തേങ്ങി, ചാരസുന്ദരി-പൗലോ കോയ്‌ലോ, തലകുനിക്കാതെ-ഒരു പെണ്ണിന്റെ കഥ-വാംഗാരി മാതായ്, ലെറ്റേഴ്‌സ് ഫ്രം ബര്‍മ്മ-ഓംഗ് സാന്‍ സൂക്കി, കിഴക്കിന്റെ പുത്രി-ബെനസീര്‍ ഭൂട്ടോ, അസാദ്ധ്യതയുടെ സാദ്ധ്യത- എ പി ജെ അബ്ദുള്‍ കലാം, പൂന്തോട്ടത്തിലെ പെണ്‍കുട്ടി - കമലാ നായര്‍, കീഴാളന്‍-പെരുമാള്‍ മുരുകന്‍ തുടങ്ങിയവ പ്രധാന വിവര്‍ത്തനകൃതികള്‍.പത്തുവര്‍ഷത്തിലധികമായി വിവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുകയും ആനുകാലികങ്ങളില്‍ എഴുതുകയും ചെയ്യുന്നു. ഇപ്പോള്‍ കോഴിക്കോട് സ്ഥിരതാമസം. 


Grid View:
-15%
Quickview

Aa Maram Ee Maram Kadalas Maram

₹85.00 ₹100.00

A book by Kabani C. , പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കൃതി. പ്രകൃതിയുടെ താളത്തിൽ മാലിന്യങ്ങളില്ല. മനുഷ്യനിർമ്മിത വികസിതലോകത്ത് മാലിന്യങ്ങൾക്കാണ് മുഖ്യസ്ഥാനം. ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി മനുഷ്യൻ എച്ചിലാക്കുന്നു. പരിഹാരമാർഗങ്ങൾ, ആരോഗ്യം, ആഹാരം, പരിസ്ഥിതിസൗഹാർദ്ദത്തിന്റെ പുതിയ ജീവിതാവബോധം എന്നിവ നിർവഹി..

Showing 1 to 1 of 1 (1 Pages)