Kaipilli Vishnu

കൈപ്പിള്ളി വിഷ്ണു
കൈപ്പിള്ളി ഇല്ലത്ത് കൃഷ്ണന്‍ ഭട്ടതിരിപ്പാടിന്റെയും വെണ്മണി ഇല്ലത്തു ഗൗരി അന്തര്‍ജ്ജനത്തിന്റെയും മകന്‍.
വിദ്യാഭ്യാസം: എയര്‍ കണ്ടീഷനിംഗ് & റഫ്രിജറേഷന്‍, ജ്യോതിഷ ഭൂഷണം എന്നിവയില്‍ ഡിപ്ലോമ. ചെറുകഥാ ഗവേഷണ കേന്ദ്രം (സെക്രട്ടറി), ലയണ്‍സ് ക്ലബ് (ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍), വ്യാപാരി വ്യവസായ സംഘടന (ജോയിന്റ് സെക്രട്ടറി), ഭരതം കലാ സാംസ്‌കാരിക സംഘടന (എക്‌സിക്യൂട്ടീവ് മെമ്പര്‍), വിജയനഗര്‍ റസിഡന്‍സ് അസോസിയേഷന്‍ (മുന്‍ പ്രസിഡന്റ്), മോചനം എന്ന മദ്യവിമോചന സംഘടന, തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആക്ട്‌സ് (ACTS), റെഡ്‌ക്രോസ്, എന്നിവയില്‍ അംഗം. സാമൂഹിക സാംസ്‌കാരിക പരിപാടികളില്‍ അവതാരകന്‍. തൃശ്ശൂരില്‍ 'കൂള്‍ ഹൗസ്' എന്ന ഒരു ബിസിനസ് സ്ഥാപനം നടത്തുന്നു.
ഭാര്യ : രഞ്ജിനി വിഷ്ണു (തൃശൂര്‍ കോര്‍പ്പറേഷന്‍).
മക്കള്‍ : ഹൃഷികേശ് വിഷ്ണു, ഹൃദ്യ വിഷ്ണു.
സഹോദരന്‍ : രാമചന്ദ്രന്‍ (ജനറല്‍ മാനേജര്‍, A.V.T .ഗ്രൂപ്പ് ഓഫ് കമ്പനി)
സഹോദരി : രേഖ (അധ്യാപിക, കോട്ടായി സ്‌കൂള്‍).
വിലാസം : നന്മ, കൈപ്പിള്ളി മന, ചിയ്യാരം പോസ്റ്റ്, തൃശൂര്‍
ഫോണ്‍ : 9895029224.
ഇമെയില്‍ : coolhousevishnu@gmail.com
Iniyum Varum
A Book By Kaipilli Vishnu , കണ്ണിലെ നനവ് മണ്ണിൽ വീഴുമ്പോൾ കണ്ണായ മണ്ണിൽ കനകം വിളയും...