Kallada Prathapasimhan
കല്ലട പ്രതാപസിംഹന്‍
കൊല്ലം ജില്ലയില്‍ പടിഞ്ഞാറേക്കല്ലട പഞ്ചായത്തില്‍ കോതപുരത്ത് 1957ല്‍ ജനനം. ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ചന്തിരൂര്‍ ദേശത്ത് താമസം. പത്രപ്രവര്‍ത്തകന്‍, ബാലസാഹിത്യകാരന്‍, നോവലിസ്റ്റ്, കഥാകൃത്ത്, കവി, ഫീച്ചറിസ്റ്റ്. ഗസല്‍ മാഗസിന്‍, പൗരപ്രഭ വീക്കിലി ന്യൂസ്‌പേപ്പര്‍ എന്നിവയുടെ പ്രിന്റര്‍ - പബ്ലിഷര്‍, രഞ്ജിനി ദ്വൈവാരികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Rajaswapnam
Rajaswapnam written by Kallada Prathapasimhan , നന്മയുടെ സഹാനുഭൂതിയുടെയും വിനയത്തിന്റെയും സ്നേഹത്തിന്റെയും ഫലം എന്തെന്ന് ഈ കഥകൾ പഠിപ്പിക്കുന്നു. ദേവന്മാരെന്നല്ല, മനുഷ്യരോടായാലും സ്നേഹവും അനുകമ്പയും കാണിക്കേണ്ടതാണ് എന്ന ഗുണപാഠങ്ങളാണ് ഈ കഥകളിലൂടെ വെളിപ്പെടുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പകർത്തേണ്ട കഥകൾ...