Kamalsy

കമല്‍സി
കമല്‍ സി ചവറ എന്ന പേരില്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.വെണ്ണിക്കേഴ്ത്ത് ആര്‍. ചന്ദ്രന്‍പിള്ളയുടെയും ചേലേഴ്ത്ത് ഇന്ദിരാദേവിയമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം.ബിന്ദുവാസുദേവിനൊപ്പം ഒരുമിച്ചു ജീവിച്ചിരുന്നു .ഇപ്പോള്‍ ജീവിതപങ്കാളി പത്മപ്രിയ വി.ഒരു മകളുണ്ട്. പേര് 'ഭൂമി'.
Smasanangalude Notupusthakam
Book by Kamalsyസംഗീതവും സൗന്ദര്യവും ഒരു ലയമായി പ്രകൃതി ചൊരിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ മനുഷ്യരുടെ ജീവിതം എന്തുകൊണ്ട് നാശോന്മുഖമായി മാറുന്നു എന്നതാണ് ഈ നോവല്‍ ഉയര്‍ത്തുന്ന ചോദ്യം. ഇന്നത്തെ ചുബനസമരങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ- പുരുഷബന്ധങ്ങളില്‍ നാം പുലര്‍ത്തിവരുന്ന മാമൂലുകളെ തിരസ്‌കരിക്കാന്‍ തയ്യാറാകേണ്ടത്തുണ്ട് എന്ന ഒരു സന്ദേശവും ഈ നോവല്‍ ത..